മലയാളം ന്യൂസ് പോർട്ടൽ
Film News

എന്ത് ചെയ്തിട്ടും എന്നെ മൈൻഡ് ചെയ്യാത്ത പെൺകുട്ടി; അതുകൊണ്ട് തന്നെ പ്രണയം പറയുവാൻ പേടി ആയിരുന്നു !! തന്റെ പ്രണയകഥ വെളിപ്പെടുത്തി ഫഹദ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിൽ എത്തിയ ശേഷം ആയിരുന്നു നസ്രിയയും ഫഹദും പ്രണയത്തിൽ ആകുന്നതും വിവാഹിതരാകുന്നതും.

nazriya

മലയാളികളുടെ പ്രയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തിരക്കിലാണ് നസ്രിയ. സോഷ്യല്‍ ലോകത്ത് അത്ര സജീവമല്ല ഫഹദ്. ഫഹദിന്റെ വിശേഷങ്ങള്‍ അടക്കം ആരാധകരി ലേക്കെത്തിക്കുന്നതും താരസുന്ദരി തന്നെയാണ്. എന്നാൽ ഇപ്പോൾ ഫഹദ് തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്, നസ്രിയയുമായി എങ്ങനെയാണു പ്രണയത്തിലായത് എന്നാണ് ഫഹദ് പറയുന്നത്. ബാംഗ്ലൂർ ഡെയ്‌സിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നസ്രിയയും ഫഹദും അടുക്കുന്നത്. പിന്നീടത് വിവാഹമായി മാറുകയായിരുന്നു.

Fahadh-Faasil-Nazriya-Nazim-660

എന്നെ കണ്ടിട്ടും എക്‌സൈറ്റ് ചെയ്യാത്തൊരു പെൺകുട്ടി എനിക്ക് പുതിയൊരു അനുഭവമായിരുന്നു.  അവളുടെ ശ്രദ്ധ പിടിച്ച് പറ്റുവാൻ വേണ്ടി ഞാൻ പലതും ചെയ്തു എന്ന് ഫഹദ് പറയുന്നു. സെറ്റിൽ വന്നാൽ ആദ്യം ചെയ്തിരുന്നത് അവളെന്നെ നോക്കുന്നുണ്ടോയെന്ന് നോക്കുകയായിരുന്നു. അങ്ങനെ ഞാനാണ് ഇനിഷിയേറ്റീവ് എടുത്തത്. എന്നാൽ ആദ്യം പ്രൊപ്പോസ് ചെയ്തത് നസ്രിയ ആയിരുന്നു. എനിക്കവളോട് അത് പറയുവാൻ പേടി ആയിരുന്നു എന്നും ഫഹദ് പറയുന്നു. തന്റെ ജീവിതത്തിൽ ചെയ്ത രണ്ട് നല്ല കാര്യങ്ങളിൽ ഒന്ന് പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചതും രണ്ടാമത്തേത് നസ്രിയയുമായുള്ള വിവാഹമാണെന്നും ഫഹദ് വ്യക്തമാക്കുന്നു.

Related posts

വാക്ക് പാലിച്ച് നസ്രിയ, പൃഥ്വിരാജിന്റെ മകളെ കാണാൻ അവസാനം നച്ചു എത്തി

WebDesk4

ആങ്ങള എന്തെടുക്കുവാണ് ? നാത്തൂന്റെ ചോദ്യത്തിനുള്ള മറുപടി കൊടുത്ത് നസ്രിയ

WebDesk4

പ്രകാശന്റെ ടീന മോള്‍ പൊളിച്ചു! ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ!

Main Desk

മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക്

WebDesk

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

WebDesk4

സുരാജിന്റെ നായികയായി നസ്രിയ !! വില്ലൻ വേഷത്തിൽ ഫഹദ്

WebDesk4

ഇതുവഴി ആണ് അദ്ദേഹം എന്നെ കാണുന്നത്; വൈറലായി നസ്രിയുടെ പുതിയ ചിത്രം

WebDesk4

എന്നെ പലതവണ ഗർഭിണി ആക്കി !! ആ കുട്ടികൾ ഒക്കെ എവിടെ പോയെന്ന് എനിക്കറിയില്ല – നസ്രിയ

WebDesk4

എൻെറയും നിന്റെയും അവസാനം വരെ നിന്നെ ഞാൻ സ്നേഹിക്കും !! നസ്രിയയുടെ വാക്കുകകൾ വൈറൽ ആകുന്നു

WebDesk4

നീ സോഷ്യൽ മീഡിയയിൽ വരാത്തതിനും ഇതൊന്നും കാണാത്തതിനും ദൈവത്തിനു ഒരുപാട് നന്ദി; നസ്രിയയുടെ പോസ്റ്റ്

WebDesk4

വൗ പൊളി സാനം !! ഞാൻ സംതൃപ്തനായി !! നസ്രിയയെ അഭിനന്ദിച്ച് ഫഹദിന്റെ സഹോദരൻ

WebDesk4

സി യു സൂണിനു ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന ‘ഇരുൾ’ ഷൂട്ടിംഗ് ആരംഭിച്ചു

Kailas