Saturday July 4, 2020 : 4:14 AM
Home Film News കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയൽ നായികയാകുന്ന സിനിമയുടെ...

കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയൽ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നാ…

- Advertisement -

കേരളത്തിൽ ഒന്നടങ്കം കോലിളക്കം സൃഷ്‌ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായി അരങ്ങേറിയത്. ഇതിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരാണ് മാറ്റിയിരിക്കുന്നത് ജോളി എന്നാണ് സിനിമയുടെ പേര് മാറ്റിയിരിക്കുന്നത് ഇതേ പേരിൽ ആശിർവാദ് സിനിമാസ് സിനിമയെടുക്കുന്നതിനാലാണ് ആദ്യം പ്രോജക്റ്റ് പ്രഖ്യാപിച്ച ഡിനിയും കൂട്ടരും പുതിയ പേരു തേടി പോയത്.നടി ഡിനി ഡാനിയൽ ആണ് നായികയായി ജോളിയിൽ വേഷമിടുന്നത്.കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പേരല്ല സിനിമക്ക് ഉദ്ദേശിച്ചാട്ടുള്ളത് ഇംഗ്ലീഷിൽ സന്തോഷം എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിർമ്മാതാവുമായ ഡിനി ഡാനിയൽ പറയുന്നു.സൂപ്പര്ഹിറ് പരമ്പരകളിൽ അഭിനയിച്ച ഡിനി ഡാനിയലിന്റെ ആദ്യ സിനിമ കൂടിയാണിത് സിനിമയിൽ കേസന്വേഷിക്കുന്ന പ്രധാന ഓഫീസർക്കായുള്ള വീഡിയോ കാറ്റിംഗ് കാളും പുറത്തിറക്കിയിരുന്നു. കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള രണ്ട് സിനിമകളാണ് മലയാളത്തിൽ ഇറങ്ങുന്നത്.

മോഹൻലാൽ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയും ടിവി പരമ്പരകളിലൂടെ ശ്രദ്ധേയായ നടി ഡിനി ഡാനിയൽ നായികയായി വാമോസ് നിർമിക്കുന്ന മറ്റൊരു സിനിമയും. മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ േപര് പുറത്തു വിട്ടിട്ടില്ല. ഡിനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത് റോണെക്സ് ഫിലിപ് ആണ്. ചിത്രത്തിന്റെ നിർമാണ ബാനറായ വാമോസിന്റെ ഉടമകളിൽ ഒരാളും ഡിനിയാണ്.കൂടത്തായി കേസിലെ പ്രതിയായി താൻ എത്തുമെന്ന് ഡിനി ഡാനിയൽ ആണ് ആദ്യം അറിയിച്ചത്.തൊട്ടടുത്ത ദിവസം ആന്റണിയും സിനിമ പ്രഖ്യാപിച്ചു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. രണ്ടു പേരും അവരുടെ സിനിമകളുമായി മുന്നോട്ടു പോകുന്നു.

Casting call…..Pls share max and help us find out the best talents in town. Shoot begins in December.

Opublikowany przez Koodathai Czwartek, 14 listopada 2019

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എങ്ങനെ നമുക്ക് രോഗിയെ സ്വയം ചികിത്സകൊണ്ട് രക്ഷിക്കാം...

കൊച്ചുകുട്ടികളുടെ അല്ലങ്കിൽ മുതിർന്നവരുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്തൊക്കെക്കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം.പലപ്പോഴും കൊച്ചു കുട്ടികളിലാണ് ഇങനെ കണ്ടുവരുന്നത്.ഫലപ്രദമായ രീതിയിൽ നമ്മൾ പ്രേവര്തിച്ചില്ലെങ്കിൽ കുട്ടിക്ക് മരണം വരെ സംഭവിക്കാം.കുട്ടികൾ കഴിച്ചുകൊണ്ടിരിക്കുമ്പോളോ അല്ലെങ്കിൽ കളിക്കുമ്പോളോ ഇങനെ...
- Advertisement -

അച്ചനൊപ്പമുള്ള പ്രിയ നിമിഷങ്ങൾ പങ്കുവെച്ച് പ്രാർത്ഥന

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും. താര കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടണ് രണ്ടു പേരും സിനിമയിലേക്ക് എത്തിച്ചേരുന്നത്. സിനിമയ്ക്ക് ഒപ്പം കുടുംബത്തിലെ...

ഐശ്വര്യ റായിയുടെ അപൂർവ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!

പകരം വെക്കാൻ മറ്റാരുമില്ലാത്ത അഴക് ദേവതയാണ് ഐശ്വര്യ. മൂന്നു പതിറ്റാണ്ടായി ഇന്ത്യക്കാരുടെ മനസില്‍ പതിഞ്ഞുകിടക്കുന്ന സ്ത്രീ സൗന്ദര്യമാണ് ഐശ്വര്യ റായിയുടെത്. നാല്‍പതുകളിലും അതീവസുന്ദരിയാണ് താരം. ഇപ്പോള്‍ താരത്തിന്റെ 26 വര്‍ഷം മുന്‍പത്തെ അപൂര്‍വ...

ദിലീപ് കാവ്യാ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ,ഈ ഒരുവർഷം അവരുടെ...

2016 നവംബർ 25 അതിരാവിലെ മലയാളികള്‍ പരക്കം പാഞ്ഞത് കേട്ടൊരു വാര്‍ത്ത ശരിയാണോ എന്നറിയാനായിരുന്നു.. ചാനലുകളും, ഓണ്‍ലൈന്‍ പത്ര മാധ്യമങ്ങളിലും അവര്‍ കണ്ണും നട്ടിരുന്നു! ഏകദേശം 9.30നോടടുപ്പിച്ച് നടന്‍ ദിലീപ്ട്ടി തന്‍റെ ഫേസ്ബൂക്ക് പേജിലൂടെ...

ബ്രമാണ്ട ചിത്രം മോഹൻലാലിന്റ മഹാഭാരതത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ബി ആര്‍ ഷെട്ടി.!!

എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം നോവലിന്റെ ചലച്ചിത്രാവിഷ്കാരം മഹാഭാരതത്തിന്റെ റിലീസ് പ്രഖ്യാപനം നടത്തികൊണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ ബി ആര്‍ ഷെട്ടി രംഗത്ത്.മഹാഭാരത യുദ്ധം പശ്ചാത്തലമാകുന്ന ചിത്രത്തിലെ മൂലകഥാപാത്രമായ ഭീമനായി അഭ്രപാളികളില്‍ എത്തുന്നത് മലയാളത്തിന്റെ...

സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി !! ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞ് നടി ഊർമിള...

കഴിഞ്ഞ ദിവസം തൃക്കടവൂർ അമ്പലത്തിൽ വെച്ച് നടന്ന സ്റ്റേജ് ഷൂട്ടിൽ സംസാരിക്കുന്നതിടനിടെ മൈക്ക് ഓഫ് ആയപ്പോൾ ദേശിച്ച് വലിച്ചെറിഞ്ഞ നടി ഊർമിള ഉണ്ണിക്കെതിരെ വൻ പ്രധിഷേധം. ശക്തമായ പ്രതിഷേധം നിലനില്‍ക്കേ ഫേസ്ബുക്കില്‍ കുറിപ്പുമായി...

Related News

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്;...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു സീത, അതിലെ സീതയെയും ഇന്ദ്രനെയും ഇപ്പോഴും നമുക്ക് വളരെ ഇഷ്ടമാണ്. സീത ആയി എത്തിയത് സ്വാസികയും ഇന്ദ്രനായി എത്തിയത് ഷാനവാസും ആയിരുന്നു, കുംകുമ പൂവിലെ വില്ലൻ...

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ...

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ...

എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത്...

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടിയെ...

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ്...

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ...

കൊറോണ കാലത്ത് അരിമേടിക്കാൻ കാശില്ലാതിരുന്ന സമയത്താണ്...

നടി ഷക്കീലയും ചാർമിളയും തമ്മിലുള്ള സ്നേഹ ബന്ധം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ചാര്മിളയുടെ വാക്കുകൾ മാധ്യമ പ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് തന്റെ സമൂഹമാധ്യമങ്ങളിൽ  കൂടി...

കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും...

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി...

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം...

മുൻ വ്യോമസേന ഉദ്യോഗസ്ഥനും നടനുമായ ബാലാജി ശർമ്മയെ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. ഒരു പതിറ്റാണ്ടിലേറെ ടിവി ഷോകളിൽ അഭിനയിച്ച ശേഷം...

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

ആ ചിത്രം കണ്ട ശേഷം ലാല്‍...

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്....

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

ഇവളെ ഞാൻ ഇനി ആർക്കും വിട്ടു...

സീ കേരളത്തിലെ ചെമ്പരുത്തി സീരിയലിലെ കല്യാണിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്, ആ ഒരൊറ്റ സീരിയലിൽ കൂടി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിച്ചേരുവാൻ അമലയ്ക്ക് കഴിഞ്ഞു. സീരിയലിലെ പോലെ തന്നെ ഒരു സാധാരണ പെൺകുട്ടിയാണ് തിരുവനതപുരത്തുകാരി...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...
Don`t copy text!