കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയൽ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നാ…

കേരളത്തിൽ ഒന്നടങ്കം കോലിളക്കം സൃഷ്‌ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായി അരങ്ങേറിയത്. ഇതിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരാണ് മാറ്റിയിരിക്കുന്നത് ജോളി എന്നാണ് സിനിമയുടെ പേര് മാറ്റിയിരിക്കുന്നത് ഇതേ പേരിൽ ആശിർവാദ് സിനിമാസ് സിനിമയെടുക്കുന്നതിനാലാണ് ആദ്യം പ്രോജക്റ്റ് പ്രഖ്യാപിച്ച ഡിനിയും കൂട്ടരും പുതിയ പേരു തേടി പോയത്.നടി ഡിനി ഡാനിയൽ ആണ് നായികയായി ജോളിയിൽ വേഷമിടുന്നത്.കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പേരല്ല സിനിമക്ക് ഉദ്ദേശിച്ചാട്ടുള്ളത് ഇംഗ്ലീഷിൽ സന്തോഷം എന്ന വാക്കാണ് ഉദ്ദേശിച്ചതെന്നും നായികയും നിർമ്മാതാവുമായ ഡിനി ഡാനിയൽ പറയുന്നു.സൂപ്പര്ഹിറ് പരമ്പരകളിൽ അഭിനയിച്ച ഡിനി ഡാനിയലിന്റെ ആദ്യ സിനിമ കൂടിയാണിത് സിനിമയിൽ കേസന്വേഷിക്കുന്ന പ്രധാന ഓഫീസർക്കായുള്ള വീഡിയോ കാറ്റിംഗ് കാളും പുറത്തിറക്കിയിരുന്നു. കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള രണ്ട് സിനിമകളാണ് മലയാളത്തിൽ ഇറങ്ങുന്നത്.

മോഹൻലാൽ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയും ടിവി പരമ്പരകളിലൂടെ ശ്രദ്ധേയായ നടി ഡിനി ഡാനിയൽ നായികയായി വാമോസ് നിർമിക്കുന്ന മറ്റൊരു സിനിമയും. മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ േപര് പുറത്തു വിട്ടിട്ടില്ല. ഡിനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത് റോണെക്സ് ഫിലിപ് ആണ്. ചിത്രത്തിന്റെ നിർമാണ ബാനറായ വാമോസിന്റെ ഉടമകളിൽ ഒരാളും ഡിനിയാണ്.കൂടത്തായി കേസിലെ പ്രതിയായി താൻ എത്തുമെന്ന് ഡിനി ഡാനിയൽ ആണ് ആദ്യം അറിയിച്ചത്.തൊട്ടടുത്ത ദിവസം ആന്റണിയും സിനിമ പ്രഖ്യാപിച്ചു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. രണ്ടു പേരും അവരുടെ സിനിമകളുമായി മുന്നോട്ടു പോകുന്നു.

Recent Posts

‘അവതാര്‍ 2’ കേരളത്തില്‍ എല്ലാ തിയ്യറ്ററിലും എത്തും!!!

'അവതാര്‍ 2' പറഞ്ഞ ദിവസം തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയായി. വിതരണക്കാരുടെ ആവശ്യങ്ങള്‍…

51 mins ago

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

2 hours ago

‘ചില സമയത്ത് അറിയാതെ പേടിച്ചു പോകും അല്ലേ? ‘വാമനന്‍’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച…

2 hours ago