മലയാളം ന്യൂസ് പോർട്ടൽ
Current Affairs News

“ദി റിയൽ സൂപ്പർഹീറോ” നടൻ മാധവൻ അപ്‍ലോഡ് ചെയ്ത വീഡിയോ വൈറൽ ആവുന്നു.

farmer

തമിഴ് സിനിമ ലോകത്തെ  മികച്ച താരങ്ങളിൽ ഒരാളായ മാധവൻ തന്റെ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ .

വെറും 35 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഒരു കാലു നക്ഷ്ടപെട്ട കർഷകന്റെ  കഠിനമായ അധ്വാനം ആണ്  കാണിക്കുന്നത് .

സൂരജ് കൗൾ എന്ന വ്യക്തി ട്വീറ്റ് ചെയ്ത വീഡിയോ നടൻ മാധവൻ റീട്വീറ് ചെയ്താണ് കര്ഷകനോടുള്ള ആദരവ് കാണിച്ചത് .

https://twitter.com/ActorMadhavan/status/1306896321589194752?s=20

രാപകലില്ലാതെ കശ്ത്തപെടുനവരാന് കർഷകർ, എന്ന സമൂഹത്തിൽ നിന്നോ രാജ്യത്തിൽ നിന്നോ അവര്ക് വേണ്ട ആദരവോ കരുണയോ ആനുകല്യമോ ലഭിക്കാറില്ല

നിരവധി തവണ അവർ തന്റെ അവകാശങ്ങൾനേടിയെടുക്കാൻ തെരുവിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ട് .പലപ്പോഴും അത് രാഷ്ട്രീക്കാരുടെയും മറ്റു നേതാക്കൾമാരുടെയും സ്വാധിനം കൊണ്ട് പരാജയമായിട്ടുണ്ട് .

രാജ്യത്തെ പുരോഗതിയ്ക് വേണ്ടി പ്രവർത്തിക്കുന്ന ഇവരുടെ അവകാശങ്ങളെ പലപ്പോഴും ഇല്ലാതാക്കുകയാണ് ചെയുന്നത്.ഇവർക്കു വേണ്ടി സംസാരിക്കാനോ കൊടികൾ പിടിക്കാനോ ആരും തന്നെ ഇന്ന് വരെ ഉണ്ടായിതില്ല .

ഇവരുടെ ജീവിതത്തെ  ആധാരമാക്കി നിരവധി സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട് ,അതിൽ പലതും വന്നു വിജയങ്ങളായിരുന്നു ,അതിൽ ഏതാവും ശ്രെധ നേടിയത് സിനിമയാണ് ‘ദളപതി വിജയ്‘ അഭിനയിച്ച ചിത്രമായ ‘കത്തി ‘.നിരവധി ചിത്രങ്ങൾ  അതിനു ശേഷം പല പല ഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്.

ഇപ്പോൾ ഇതാ നടൻ മാധവൻ അപ്‌ലോഡ് ചെയ്ത ഈ വിഡിയോയ്ക് നിരവധി ആളുകൾ ആണ് അദ്ദേഹത്തിന്റെ കഷ്ടപ്പാടിനെ പ്രശംസിച്ചു കൊണ്ട് കമന്റ് ഇട്ടേക്കുനെ .