മലയാളം ന്യൂസ് പോർട്ടൽ
Film News

ആത്മസഖിക്ക് പിന്നാലെ പ്രിയപ്പെട്ടവൾ സീരിയലിൽ നിന്നും പിന്മാറി അവന്തിക !! സീരിയലുകളിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി താരം

ആത്മസഖി എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് അവന്തിക. അന്യ ഭാഷ നടി ആണെങ്കിലും മികച്ച സ്വീകരണം ആണ് അവന്തികക്ക് പ്രേക്ഷകർ നൽകിയത്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരം തൻറെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്. ആത്മസഖിക്ക് പിന്നാലെ താരം പ്രിയപ്പെട്ടവള്‍ എന്ന പരമ്ബരയിലാണ് എത്തിയത്.

avanthika mohan

റെയ്ജന്‍ രാജനായിരുന്നു ഇത്തവണയും ജോഡിയായെത്തിയത്. ഇരുവരുടേയും സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. വളരെ വിജയകരമായി സീരിയൽ മുന്നോട്ട് പോകുന്ന സമയത്താണ് അവന്തിക സീരിയലിൽ നിന്നും പിന്മാറിയത്. ലോക് ഡൗണായതോടെ പരമ്ബരകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ അവന്തിക സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം പരമ്ബരയുടെ ചിത്രീകരണം പുനരാരംഭിച്ചുവെങ്കിലും അവന്തിക എത്തിയിരുന്നില്ല. യാത്ര ചെയ്ത് ലൊക്കേഷനിലേക്ക് എത്താന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നും അതിനാലാണ് പിന്‍വാങ്ങുന്നതെന്നുമായിരുന്നു താരം പറഞ്ഞത്.

തന്റെ കുടുംബത്തിന്റെ സുരക്ഷക്ക് വേണ്ടിയാണു ഈ തീരുമാനം എടുത്തതെന്നും അവന്തിക വ്യക്തമാക്കുന്നു. ഇപ്പോൾ കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞിരിക്കുകയാണ് അവന്തിക. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും ജൂനിയര്‍ ആര്‍ടിസ്റ്റിനും അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയായി രണ്ട് പരമ്ബരകളുടെ ഷൂട്ടിംഗ് നിര്‍ത്തി വെക്കുകയായിരുന്നു. പ്രിയപ്പെട്ടവള്‍, പൂക്കാലം വരവായി ഷൂട്ടിംഗ് സംഘത്തിലുള്ളവരെല്ലാം സെല്‍ഫ് ക്വാറന്റൈനിലേക്ക് മാറിയിരിക്കുകയാണ്.

avanthika actress

വര്‍ക് ഹോളിക്കാണ് ഞാന്‍. കുഞ്ഞിനേയുമെടുത്താണ് ഷൂട്ടിംഗിനായി വരാറുള്ളത്. അഭിനയം എന്റെ പാഷനായതിനാല്‍ ഉപേക്ഷിക്കാനാവില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. കുടുംബത്തിലുള്ളവരും ഈ സമയത്ത് ഷൂട്ടിംഗിനായി വിടുന്നില്ല. ജീവനും ജീവിതത്തിനും ഭീഷണിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പ്രിയപ്പെട്ടവള്‍ ടീമിലെ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് കരുതുന്നു” അവന്തിക പറയുന്നു.

Related posts

മറ്റേതൊരു അവയവത്തിനും നല്‍കുന്ന ചികിത്സപോലെതന്നെ; അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല !! ഞാനും ചികില്സിച്ചിട്ടുണ്ട്

WebDesk4

ചെമ്പൻ വിനോദ് മദ്യത്തിന് അടിമയാണ്; ആൾടെ കൈയിലെ പ്രവർത്തി ഒന്നും തന്നെ ശെരിയല്ല !! ചെമ്പനെ കുറിച്ച് തന്നോട് ആളുകൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വ്യക്തമാക്കി മറിയം

WebDesk4

കാവ്യക്ക് പകരം നവ്യ ആയിരുന്നെങ്കിൽ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയേനെ !! ചിലപ്പോൾ അത് വലിയ പ്രശ്‌നം തന്നെ ആയേനെ; സംവിധായകന്റെ വെളിപ്പെടുത്തൽ

WebDesk4

സീരിയലുകള്‍ നിരോധിക്കണമെന്ന് പറയുന്നവരോട് മറുപടിയുമായി ജിഷിന്‍ മോഹൻ

WebDesk4

വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് ആ പ്രമുഖ നടനോടുള്ള പ്രണയം മൂലം – ലക്ഷ്മി ഗോപാലസ്വാമി

WebDesk4

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി കുടുംബം…!!

WebDesk4

പോകുന്ന സ്ഥലത്ത് ഒക്കെ ഭാര്യയെയും കൊണ്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍

WebDesk4

ഭര്‍ത്താവിനെ പോലെ ഒരാളെ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ വേറെ വല്ല ജോലിക്കും പോയേനെ !!

WebDesk4

ലിപ്‌കിസ്സിന്റെ കാര്യം ഞാൻ അവളോട് പറഞ്ഞില്ല, ആ സീൻ കഴിഞ്ഞപ്പോൾ ഞാൻ വളരെ പേടിച്ചാണ് അവളെ നോക്കിയത്

WebDesk4

ലൈംഗികാരോപണം, സീമ വിനീതിന് വീണ്ടും വാട്‌സാപ്പ് മെസ്സേജ് അയച്ച് അനന്തകൃഷ്ണന്‍ !! സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സീമ

WebDesk4

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; നാലു പേർ പിടിയിൽ

WebDesk4

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്; ഇനിയെങ്കിലും എന്റെ ഉമ്മയെ നല്ല രീതിയിൽ നോക്കണം !!

WebDesk4