ഏറെ വിവാദങ്ങളുണ്ടായി, ആര്യ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു, പക്ഷെ എന്നിട്ടും താരം പോലീസ് സ്റ്റേഷനിലോ!

സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയങ്കരനായ താരമാണ് ആര്യ.ഈ അടുത്ത സമയത്താണ് താരത്തിന് ഒരു കുഞ്ഞു ജനിച്ചത്.താരത്തിന് പെൺകുഞ്ഞ് ജനിച്ച  വിവരം ആരാധകരെ അറിയിച്ചത് ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ വിശാൽ തന്നെയാണ്.അതുമല്ല ആര്യയും…

arya-sayyeshaa01

സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയങ്കരനായ താരമാണ് ആര്യ.ഈ അടുത്ത സമയത്താണ് താരത്തിന് ഒരു കുഞ്ഞു ജനിച്ചത്.താരത്തിന് പെൺകുഞ്ഞ് ജനിച്ച  വിവരം ആരാധകരെ അറിയിച്ചത് ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ വിശാൽ തന്നെയാണ്.അതുമല്ല ആര്യയും സയേഷയും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്.ഇവരുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും എന്നും ആകാംക്ഷയാണ്.അതെ പോലെ ഒരു ജർമ്മൻ യുവതി ആര്യ പറ്റിച്ചു എന്നാരോപണം നടത്തിയത് വളരെ വലിയ വാർത്തയായിരുന്നു.അത് കൊണ്ട് തന്നെ ഈ കേസില്‍ ആര്യ വെറും നിരപരാധിയാണെന്നും സംഭവവുമായി യാതൊരു ബന്ധവും ഇല്ലെന്നും വിശദമായ കേസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അതെ പോലെ തന്നെ ഈ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞുകണ്ട് താരം സാമൂഹിക മാധ്യമത്തിലും എത്തിയിരുന്നു.പക്ഷെ എന്നാൽ ഇപ്പോൾ താരം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

Arya-Sayyesha1
Arya-Sayyesha1

അത് കൊണ്ട് തന്നെ കേസും പ്രശ്നവും എല്ലാം താനെ അവസാനിച്ചു,ഇനി എന്തിന് വേണ്ടിയാണ് ആര്യ പൊലീസ് സ്റ്റേഷനില്‍ എത്തിയത് എന്തിനാവും എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.ആര്യ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത് സെപ്റ്റംബര്‍ 2 ന് വൈകുന്നേരത്താണ്. തന്റെ വക്കിലിന്റെ കാറില്‍ കമ്മീഷണര്‍ ഓഫീസിലെത്തിയ ആര്യ അകത്തേക്ക് പ്രവേശിച്ചത് വി.ഐപി ഗേറ്റിലൂടെയാണ്. ഈ സമയത്ത് പൂർണമായും മാധ്യമശ്രദ്ധ ഒഴിവാക്കിയിരുന്നു  പക്ഷെ എന്നാൽ  ആര്യ തിരിച്ചു വാഴുമ്പോഴേക്കും അവര്‍ അവിടെ എത്തിയിരുന്നു. കേസ് അവസാനിച്ച ശേഷം എന്തിന് വേണ്ടിയാണ്  കമ്മീഷണര്‍ ഓഫീസില്‍ എത്തിയത് എന്ന് ചോദിച്ചപ്പോള്‍,തന്റെയും അമ്മയുടെയും പേര് ജര്‍മ്മന്‍ യുവതി നല്‍കിയ എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നു.അത് ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടെയെത്തിയത് എന്നാണ് താരം പ്രതികരിച്ചത്.വിഡ്ജ എന്ന യുവതി പരാതി നൽകിയത് ആര്യ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് എഴുപത് ലക്ഷം രൂപ പറ്റിച്ചു എന്ന് പറഞ്ഞു കൊണ്ടാണ്.അതെ ഈ കാര്യം വ്യക്തമാക്കി കൊണ്ട് ഇവര്‍ ഓണ്‍ലൈന്‍ പരാതി സമര്‍പ്പിച്ചിരുന്നു.

arya-sayyeshaa2
arya-sayyeshaa2

ആര്യയും അതെ പോലെ അമ്മ ജമീലയും കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എന്നോട് പൈസ തരുമോയെന്ന്  ചോദിച്ചു.അതെ പോലെ  അവരുടെ കുടുംബത്തിലെ ഭാവി മരുമകളാകാൻ ഒരു പാട് ആഗ്രഹിക്കുന്നതായി അവർ പറഞ്ഞു.ഈ കാര്യം വിശ്വസിച്ചു കൊണ്ട് ആര്യയ്ക്ക് 80 ആയിരം യൂറോ അതായത് ഇന്ത്യന്‍ രൂപയില്‍ 70.5 ലക്ഷം രൂപ അയച്ചു കൊടുത്തു. പക്ഷെ എന്നാല്‍ ആര്യ സയേഷ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ  ഞാന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്.ഞാന്‍ പണം തിരികെ തരുവാൻ അവശ്യപ്പെട്ടപ്പോൾ ആര്യ എന്നെയും വീട്ടുകാരെയും ഒരേ പോലെ കൊല്ലുമെന്ന് ഭീഷണിമുഴക്കി.പല പ്രാവിശ്യം ‘അമ്മ  ജമീലയും ആര്യയും തന്നെ  അധിക്ഷേപിച്ചുവെന്നാണ് യുവതി വ്യക്തമാക്കുന്നത്.