Thursday July 2, 2020 : 8:17 PM
Home Health വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !!

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !!

- Advertisement -

വിവാഹം കഴിയ്ക്കുവാന്‍ പോകുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സന്തോഷം മാത്രം നിറഞ്ഞ ജീവിതമായിരിക്കണം വിവാഹ ശേഷം എന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക്കു വിപരീതമായാണ് പല കാര്യങ്ങളും സംഭവിയ്ക്കുന്നത്. പലര്‍ക്കും ജീവിതത്തെക്കുറിച്ചുള്ള അമിതപ്രതീക്ഷകളാണ് വിവാഹജീവിതം പരാജയമാകാന്‍ കാരണമാകുന്നത്. ഇത്തരത്തില്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാവാന്‍ പോലും സാധ്യതയില്ലാത്ത പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നത് നമ്മുടെ കുടുംബ ജീവിതം താറുമാറാക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയാണ് കുടുംബ ജീവിതത്തിന്റെ താളം തെറ്റിയ്ക്കുന്ന ചില പ്രതീക്ഷകള്‍ എന്നു നോക്കാം.

ഏകാന്ത ജീവിതത്തിനവസാനം

ഭാര്യയാലും ഭര്‍ത്താവായാലും ഏകാന്തതയില്‍ നിന്നുള്ള മോചനമാണ് ഇരുവരും ആഗ്രഹിക്കുന്നത്. പങ്കാളി എന്നതിലുപരി ഒരു നല്ല സുഹൃത്തിനെയാണ് നമ്മള്‍ ആഗ്രഹിക്കുന്നതും. എന്നാല്‍ ഇത്തരത്തില്‍ ഒരു ജീവിത പങ്കാളിയല്ല നമുക്ക് ലഭിച്ചിരിയ്ക്കുന്നതെങ്കില്ഡ നമ്മുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താകും എന്ന കാര്യം സത്യം.

സന്തോഷിക്കാന്‍ വേണ്ടി മാത്രം

വിവാഹം കഴിയ്ക്കുന്നത് സന്തോഷിയ്ക്കാന്‍ വേണ്ടി മാത്രമാണ് എന്ന ചിന്തയും പലര്‍ക്കും ഉണ്ട്. എന്നാല്‍ ഇത്തരത്തിലാണ് ജീവിതത്തോടുള്ള സമീപനമെങ്കില്‍ അത് പലപ്പോഴും ദു:ഖിക്കാനിടയാക്കും.

ശാരീരിക ബന്ധം

വിവാഹം കഴിഞ്ഞാല്‍ ശാരീരിക ബന്ധം ഒരു വഴിപാട് എന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ പരസ്പര ബഹുമാനവും പങ്കാളിയുടെ താല്‍പ്പര്യങ്ങളും കണക്കിലെടുത്തായിരിക്കണം ഇത്തരം ബന്ധത്തിനു മുതിരേണ്ടത്.

ജീവിതത്തിന്റെ സത്യസന്ധത

സത്യസന്ധതയാണ് കുടുംബ ജീവിതത്തിന്റെ ആണിക്കല്ല്. എന്നാല്‍ നമ്മുടെ മുന്നില്‍ സത്യസന്ധതയോട് കൂടി പെരുമാറുന്ന പങ്കാളി മറ്റുള്ളവര്‍ക്കു മുന്നിലും അതുപോലെ തന്നെയാണോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

എന്നും സംസാരിക്കുക

പ്രത്യേകിച്ച്‌ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇത്തരമൊരു പ്രശ്‌നം അനുഭവിക്കേണ്ടി വരുന്നത്. ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച്‌ വരുമ്ബോഴായിരിക്കും പലപ്പോഴും ഭാര്യമാരുടെ പരാതികളും പരിഭവങ്ങളും കേള്‍ക്കേണ്ടി വരുന്നത്.

സിനിമയല്ല ജീവിതം

സിനിമകളില്‍ കാണുന്ന പോലെ ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ സിനിമയും ജീവിതവും തമ്മിലുള്ള അന്തരം വളര വലുതായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

മലയാളത്തിൽ ഒരുപാട് നായികമാർ ഉണ്ടെങ്കിലും മഞ്ജു അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് !!...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് മഞ്ജു, പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ...
- Advertisement -

മലയാള സിനിമകളുടെ ഭാവി ഇപ്പോൾ മീഡിയ മഹർഷിയുടെ കൈകളിൽ ഭദ്രം..

മലയാള സിനിമകളുടെ ഭാവി ഇപ്പോൾ മീഡിയ മഹർഷിയുടെ കൈകളിലാണെന്ന് തന്നെ പറയാം. സിനിമകളിൽ എഡിറ്റിംഗിന് സുപ്രധാന പങ്കാണ് ഉള്ളത്. എന്നാൽ എഡിറ്റിംഗ് കൊണ്ട് മാത്രം വിജയിച്ച സിനിമകളും ചുരുക്കമല്ല. എഡിറ്റിംഗിന്റെ മറ്റൊരു തലത്തിലേക്കാണ്...

കാമുകനുമൊത്തു കഴിയുവാനായി 8 വർഷം ‘അമ്മ സ്വന്തം മകളോട് ചെയ്തത് കൊടും...

കാമുകനുമൊത്തു കഴിയുവാനായി 8 വര്ഷം കൊണ്ട് 'അമ്മ സ്വന്തം മകളോട് ചെയ്‌തത്‌ കേട്ടാൽ ആരും ഒന്ന് ഞെട്ടും. നീണ്ട 8 വര്ഷങ്ങളായി സ്വന്തം മകൾക്ക് 'അമ്മ ഭക്ഷണത്തോടൊപ്പം നല്കിക്കൊണ്ടിരുന്നത് വീര്യം കൂടിയ മയക്കുമരുന്ന്....

അറിഞ്ഞിരിക്കേണ്ട നമ്മുടെ മൗലിക കടമകൾ

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ നമ്മുടേത്. അതിനെക്കുറിച്ച് സാമാന്യമായിട്ടാണെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയർക്ക് തീർച്ചയായും നമ്മുടെ ഭരണഘടനയിൽ താല്പര്യമുണ്ടാകാതിരിക്കുകയില്ല. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ കൈവരിച്ച ആദ്യത്തെ സുപ്രധാനമായ...

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ്...

വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷം ജനിച്ച കുഞ്ഞിനെ തിരിച്ചു കിട്ടാനായി...

ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി റേസിൽ വാസുദേവൻ ശ്രുതി ദമ്പതികളുടെ പൊന്നോമനയാണ് കനിവ് തേടി ആശുപത്രിയിൽ കഴിയുന്നത്, ജനിച്ചതിനു ശേഷം അന്ന് മുതൽ കുഞ്ഞു ആശുപത്രയിലാണ്. ആ കുഞ്ഞു...

Related News

ആറു വർഷം ജീവന് തുല്ല്യം സ്നേഹിച്ച...

തൃശൂർ സ്വദേശി പ്രണവിനെ തിരുവനന്തപുരം സ്വദേശി ഷഹന വിവാഹം ചെയ്ത വാർത്ത സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. പ്രണവിനെ കുറിച്ച് മനസ്സിലാക്കിയ ഷഹന പ്രണവിനെ കാണുവാൻ വേണ്ടി ഇടിഞ്ഞാലക്കുടയിൽ പ്രണവിന്റെ വീട്ടുകാരും പ്രണവും...

ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ അപകടം വിളിച്ച് വരുത്തും

സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള അണുനശീകരണം ഫലപ്രദമായതോടെ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വ്യാപകമാകുന്നു. ഔഷധനിര്‍മാണമോ അനുബന്ധ ഉത്പന്നങ്ങളോ നിര്‍മിച്ച്‌ പരിചയമില്ലാത്ത കമ്ബനികള്‍പോലും നിലവില്‍ സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നുണ്ട്. കേരളത്തിനു പുറത്തുനിന്നാണ് ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ എത്തിക്കുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുടെ...

വലിയ ചെവിയുള്ളവര്‍ ഭാഗ്യവാന്മാരോ ? അറിയാം...

ശരീരാവയവങ്ങളുടെ പ്രത്യേകതകള്‍ ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇതനുസരിച്ച്‌ ചെവികളുടെ പ്രത്യേകതകള്‍ നോക്കി വ്യക്തിയുടെ സ്വഭാവമറിയാം എന്നാണ് ശാസ്ത്രത്തിന്റെ അനുമാനം. ചെറിയ ചെവികള്‍ ബഹുമാനം, മര്യാദ, പ്രതിപത്തി എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്....

മുണ്ട് മടക്കികുത്തി എരുമയെ മേയ്ച്ച് മലബാർസുന്ദരി...

ദിയ എന്ന കോഴിക്കോട്ടുകാരിയുടെ അതിശയിപ്പിക്കുന്ന ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ എല്ലായിടത്തും നിറയുകയാണ്, പ്രതീക്ഷകൾക്ക് വിരുദ്ധമായി മുണ്ടും ബ്ലൗസും അണിഞ്ഞ് കാളയെ...

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ...

ഗർഭിണിയായ ആനയെ കൊന്നതിൽ പ്രതിഷേധിച്ച് മനേക ഗാന്ധി പറഞ്ഞ വാക്കുകൾക്കെതിരെയുള്ള ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയായി മാറുകയാണ്. ഷിംനയുടെ കുറിപ്പ് ഇങ്ങനെ മലപ്പുറത്ത്‌ ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ !! മനേക ഗാന്ധി, ആനക്ക്‌ ദുരന്തം സംഭവിച്ചത്‌ മലപ്പുറത്തല്ല....

ഗർഭിണിയായ ആയ ആനക്ക് പൈനാപ്പിളിൽ പടക്കം...

മലപ്പുറത്ത് കാട്ടാനക്ക് പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു. വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും തകർന്നു...

ഇവ പറയും സ്ത്രീ കന്യക ആണോ...

പരമ്ബരാഗതമായ ചൈനീസ് തത്വചിന്തയായ യാങ് പ്രകാരം പെണ്‍കുട്ടി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ശരീരഭാഗങ്ങളിലെ വ്യത്യാസങ്ങള്‍ നോക്കിയും അവയവങ്ങളിലെ മാറ്റങ്ങളിലും നിന്നും സ്ത്രീ കന്യകയാണോ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. പ്രധാനമായും ശരീരത്തിലെ...

ഈ നാളുകാരെ ഒന്ന് സൂക്ഷിക്കുക, ഇവർ...

അശ്വതി നക്ഷത്രക്കാർ അറിവുള്ളവർ: അശ്വതി നക്ഷത്രക്കാർ ശരാശരിയിൽ കൂടുതൽ അറിവുള്ളവരായിരിക്കും. ഈ നക്ഷത്രക്കാർ പൊതുവെ ധീരന്മാരും അഭിമാനികളും മാന്യന്മാരും എല്ലാ കാര്യത്തിലും വിദഗ്ധരും കുടുംബത്തിൽ ബഹുമാനിക്കപ്പെട്ടവരും ആയിരിക്കും. സ്വന്തം കടമകളിൽ തികഞ്ഞ ഉത്തരവാദിത്തബോധം...

ജാതകം ഇപ്രകാരമുള്ള സ്ത്രീകൾ ഭർത്താവിനാൽ ഉപേക്ഷിക്കപെടും...

ഏഴാംഭാവത്തില്‍ സൂര്യന്‍ നിന്നാല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടും. ഇല്ലെങ്കില്‍ ഭര്‍ത്തൃസുഖം കിട്ടില്ല. ഏഴാമിടത്ത് കുജന്‍ (ചൊവ്വ) നിന്നാല്‍ ബാല്യത്തിലേ വിധവയാകും. ഏഴാമിടത്ത് ബുധന്‍ നിന്നാല്‍ സാമര്‍ത്ഥ്യമുള്ളവളും നല്ല ഭര്‍ത്താവോട് കൂടിയവളും ആയിരിക്കും. പക്ഷേ, ഭര്‍ത്താവിന്...

യാത്രകളെ പ്രണയിക്കുന്നവർക്ക് വേണ്ടി !! ഡ്രീം...

യാത്രയെ പ്രണയിക്കാത്തവർ ചുരുക്കമാണ്, വ്യത്യസ്ത സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മളെല്ലാവരും,  ഇത്തരം യാത്രകളുടെ വിവരണവും വീഡിയോയും ഒക്കെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപെടാറുമുണ്ട്. വ്യത്യസ്ത സ്ഥലങ്ങളെ പറ്റി അറിയുവാനും...

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ...

സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ...

ലോക്ക്ഡൗണിൽ വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനിലെ...

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്....

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ...

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം പക്ഷെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു വഷളന്‍ ചിരിയായിരിക്കും പലരുടെയും മറുപടി. പല ആളുകളുടെയും ദാമ്ബത്യജീവിതത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രശ്‌നമാണിത്. ഈ...

ചരിത്രത്തിൽ ആദ്യമായി ഒരു ഏഴു വയസ്സുകാരന്റെ...

ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു 7വയസ്സുകാരന്‍െറ കവിത പത്രത്താളില്‍ ഇടംപിടിച്ചത്. തന്നെയുമല്ല, സാഹിത്യ ഇതിഹാസങ്ങളില്‍ പലരും ആ കവിത വായിച്ച് അഭിപ്രായം പറഞ്ഞതിങ്ങനെയാണ്... "ചരിത്രസംഭവം" എന്ന്. പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കുന്ന കവിതകളുടെ കൊച്ചുരാജകുമാരന്‍ ഇന്ത്യാക്കാരനാണ്,കേരളീയനാണ് എന്നതോര്‍ത്ത്...
Don`t copy text!