പാപ്പു അച്ഛന്റെ അടുത്ത് പോവാത്തതിന്റെ കാരണം ഇതാണ്; അമൃത പറയുന്നു!!

‘ഷെഫീക്കിന്റെ സന്തോഷം’എന്ന തന്‌റെ പുതിയ സിനമ കാണാൻ ഭാര്യ എലിസബത്തിനോടൊപ്പമാണ് ബാല എത്തിയത്. ഇവർ ഒന്നിച്ചുവന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സിനിമയേക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ബാല ഒരു മാധ്യമത്തോട് സംസാരിച്ചിരുന്നു.…

‘ഷെഫീക്കിന്റെ സന്തോഷം’എന്ന തന്‌റെ പുതിയ സിനമ കാണാൻ ഭാര്യ എലിസബത്തിനോടൊപ്പമാണ് ബാല എത്തിയത്. ഇവർ ഒന്നിച്ചുവന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സിനിമയേക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ബാല ഒരു മാധ്യമത്തോട് സംസാരിച്ചിരുന്നു. മകൾ പാപ്പുവിനെക്കുറിച്ചാണ് സംസാരിച്ചത്. ‘ഫില്മി ബീറ്റിന്’ മുന്നിലാണ് മകളെക്കുറിച്ചാണ് പരാമർശിച്ചത്.

ബാലയുടെ പ്രതികരണത്തിന് ശേഷം അമൃത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചില കാര്യങ്ങൾ പങ്കുവെച്ചു. ബാലയുടെ വാക്കുകൾ ഇങ്ങനെയാണ് ‘ഞാനും ഒരു മനുഷ്യനല്ലേ? എനിക്ക് എന്റെ മകളെ കാണണമെന്ന് ആഗ്രഹമുണ്ടാവില്ലേ? ഇത്രയും വർഷം എന്നെ പറ്റിച്ചു… ഇപ്പോഴെങ്കിലും നിങ്ങളത് തിരിച്ചറിയണം. താൻ 100 ശതമാനവും ചതിക്കപ്പെട്ടുവെന്നും മകൾ അവിടെ ജീവിക്കുന്നതിനാൽ താൻ ഒന്നും പറയുന്നില്ല എന്നാണ് ബാല പറഞ്ഞിരിക്കുന്നത്.

എന്നാൽ തന്‌റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അമൃത മകളുമായി ബന്ധപ്പെട്ട പോസ്റ്റിന് മറുപടി നൽകിയത്. അച്ഛന്റെ അടുത്തേക്ക് മകൾ പപ്പുവിനെ എന്തുകൊണ്ട് വിടുന്നില്ല എന്നൊരാൾ ചോദിച്ചു അതിനുള്ള മറുപടിയും പോസ്റ്റിൽ പറയുന്നുണ്ട്. മറുപടി കൊടുത്തിരിക്കുന്നത് അമൃതയുടെ അനുജത്തിയായ അഭിരാമിയാണ്.”പാപ്പുവിനോട് ചോദിച്ചിരുന്നു. അവൾക്കു താത്പര്യമില്ല. ഇക്കാര്യം അവൾ അച്ഛനോട് ഫോണിലൂടെ പറഞ്ഞിട്ടുണ്ടെന്നും’ അഭിരാമി വ്യക്തമാക്കി. ഇതായിരുന്നു അമൃതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.ഈ വിഷയത്തെക്കുറിച്ച് കോടതിയുടെ ഉത്തരവ് അനുസരിക്കുകയാണ്.പാപ്പു സന്തോഷത്തോടെയിരിക്കണം, അനാവശ്യമായി അവളെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് അമൃത പറയുന്നത്.