സിനിമ ടിക്കറ്റിന് ഇന്നുമുതൽ 130 രൂപ വരെ നൽകേണ്ടി വരും.

കേരളത്തിലെ സിനിമ തിയേറ്ററുകളിൽ ഇനി മുതൽ സിനിമ കാണണമെങ്കിൽ സാ​ധാ​ര​ണ ടി​ക്ക​റ്റി​ന് 130 രൂ​പ ഇ​ന്നു മു​ത​ല്‍ ന​ല്‍​കേ​ണ്ടി വ​രും. വിവിധ ക്ലാസ്സുകളിലായി തിരിയുന്ന ടിക്കറ്റുകളിൽ 10 മുതൽ 30 വരെയാണ് വിലവർദ്ധന ഉണ്ടായിട്ടുള്ളത്. ജിഎ​സ്ടി​യും ക്ഷേ​മ​നി​ധി തു​ക​യും വി​നോ​ദ നി​കു​തി​യും സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് ചാ​ര്‍​ജ് കൂ​ട്ടാ​ന്‍ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ തീ​രു​മാ​നി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ നി​കു​തി ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

വി​ധി സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​ണെ​ങ്കി​ല്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വി​നോ​ദ നി​കു​തി ന​ല്‍​കേ​ണ്ടി വ​രും.

Sreekumar R