എനിക്ക് അങ്ങനെയുള്ള കാര്യങ്ങൾ ആവശ്യപ്പെടാൻ കഴിയില്ല എന്നാൽ മമ്മൂക്കക്ക് സാദ്യമാകും, ടിനി ടോം 

മലയാള സിനിമയിൽ ഈ അടുത്തിടയിൽ എത്തിയ വാർത്ത ആയിരുന്നു ലഹരി മരുന്നുകളുടെ ഉപയോഗം. ഇതിന്റെ പേരിൽ നടൻ ടിനി ടോം പറഞ്ഞ വാക്കുകൾ വളരെ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. ലഹരി മരുന്ന് ഉപയോഗം ഉള്ളതുകൊണ്ടാണ് താൻ…

മലയാള സിനിമയിൽ ഈ അടുത്തിടയിൽ എത്തിയ വാർത്ത ആയിരുന്നു ലഹരി മരുന്നുകളുടെ ഉപയോഗം. ഇതിന്റെ പേരിൽ നടൻ ടിനി ടോം പറഞ്ഞ വാക്കുകൾ വളരെ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. ലഹരി മരുന്ന് ഉപയോഗം ഉള്ളതുകൊണ്ടാണ് താൻ തന്റെ മകനെ സിനിമയിൽ അവസരങ്ങൾ ഉണ്ടായിട്ടും വിടാഞ്ഞത് എന്ന് പറഞ്ഞിരുന്നു. അന്ന് താരം ഈ പ്രസ്താവനക്കൊപ്പം തന്റെ റോൾ മോഡൽ ആണ് മോഹൻലാലും മമ്മൂട്ടിയും എന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ താരങ്ങളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞങ്ങളുടെ കാല ഘട്ടത്തിലെ റോൾ മോഡൽ ആക്കാൻ കഴിയുന്ന നടൻ മാർ ആയിരുന്നു ലാലേട്ടനും, മമ്മൂക്കയും. എന്നാൽ ഇന്ന് വരുന്ന പുതുമുഖങ്ങൾക്ക് റോൾ മോഡൽ ആയി ആരെയും കാണാൻ കഴിയില്ല. കുടുംബത്തിനാണ് നമ്മൾ ആദ്യം പ്രധാന്യം കൊടുക്കേണ്ടത് എന്നാണ് മമ്മൂക്ക പറഞ്ഞിട്ടുള്ളത്.

മമ്മൂക്കയുടെ ഈ അടുത്ത കാലത്തെ സിനിമകൾ കണ്ടാൽ അറിയാം അദ്ദേഹം മദ്യപിക്കുന്നതോ, സിഗരറ്റ് വലിക്കുന്നതോ കാണാൻ കഴിയില്ല അത് അദ്ദേഹത്തിന്റെ സോഷ്യൽ റെസ്പോണ്സിബിലിറ്റി ആണ് , അതെ സമയം തനിക്കു ഒരു സിനിമയിൽ മദ്യപിക്കാൻ കഴിയില്ല, സിഗിരിട്ട വലിക്കാൻ കഴിയില്ല എന്ന് പറയാൻ കഴിയില്ല. എന്നാൽ മമ്മൂക്ക അത് കഴിയും, അതുപോലെ മെഡിറ്റേഷൻ ആണ് ലാലേട്ടൻ ഫോളോ ചെയ്യുന്നത്. അദ്ദേഹം കൃത്യ നിഷ്ടയോടെ ആണ് ലൊക്കേഷനിൽ എത്തുന്നത് ടിനി ടോം പറയുന്നു.