ടൈറ്റാനിക്കിനു വേണ്ടിയുള്ള കെയ്റ്റ് വിന്‍സ്ലെറ്റിന്‍റെ സ്ക്രീന്‍ ടെസ്റ്റ്‌ വീഡിയോ വൈറല്‍ ആകുന്നു.. - മലയാളം ന്യൂസ് പോർട്ടൽ
Uncategorized

ടൈറ്റാനിക്കിനു വേണ്ടിയുള്ള കെയ്റ്റ് വിന്‍സ്ലെറ്റിന്‍റെ സ്ക്രീന്‍ ടെസ്റ്റ്‌ വീഡിയോ വൈറല്‍ ആകുന്നു..

ടൈറ്റാനിക്കിലൂടെ ലോകസിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഹോളിവുഡ് സുന്ദരി കെയ്റ്റ് വിന്‍സ്ലറ്റ്, പ്രസ്തുത ചിത്രത്തിലെ റോസ് എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കിക്കുന്നതിന് മുന്നോടിയായി പങ്കെടുത്ത സ്ക്രീന്‍ ടെസ്റ്റ്‌ വീഡിയോ ഈ അടുത്തിടെ പുറത്തു വന്നിരുന്നു. സ്ക്രീന്‍ ടെസ്റ്റില്‍ ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് പകരം “ക്ലൂലെസ്സ്” എന്ന
സിനിമയിലൂടെ ആ സമയത്ത് ശ്രേദ്ധേയനായി മാറിയ ജെറമി സിസ്റ്റോയാണ് നായകന്‍ ജാക്കിന്‍റെ റോളില്‍ വരുന്നത്.

ഇപ്പോള്‍ വിനോദമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം:

 

Join Our WhatsApp Group
Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top
Don`t copy text!