August 4, 2020, 7:10 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അവൾ സന്തോഷിക്കട്ടേന്ന് !! ടോവിനോയുടെ ജിമ്മിൽ ഊഞ്ഞാൽ കെട്ടി ഇസ്സകുട്ടി, വീഡിയോ പങ്കുവച്ച്‌ ടൊവിനോ

tovino-daughter

തന്റെ ലോക്ക് ടൗൺ മകൾക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കുകയാണ് ടോവിനോ, ഇരിഞ്ഞാലക്കുടയിലെ വീട്ടിൽ ആണ് താരമിപ്പോൾ. തിരക്കുകൾക്കിടയിൽ കിട്ടിയ ഈ ഫ്രീ ടൈം മകൾക്കൊപ്പം കളിച്ചും ചിരിച്ചും ചിലവഴിക്കുകയാണ് താരമിപ്പോൾ, മകളുടെ എല്ലാ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി പങ്കു വെക്കാറുണ്ട്, വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് താരമിപ്പോള്‍.

tovino daughter“ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്‌ഡൗണ്‍ അവളുടെ വിനോദങ്ങളിലേക്കുള്ള വാതില്‍ അടച്ചപ്പോള്‍, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിള്‍ ക്രോസ് ഓവര്‍ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” ടൊവിനോ കുറിക്കുന്നു. കളിച്ചു ക്ഷീണിച്ച്‌ മയങ്ങുന്ന മകള്‍ ഇസയേയും വളര്‍ത്തുനായ പ്ലാബോയേയും ഒന്നിച്ചുള്ള ഒരു ചിത്രവും അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു.

tovino-thomass-workout-video-with-daughter-amidst-quarantine-goes-viral-watch-001മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ബീഗിള്‍​ ഇനത്തില്‍ പെട്ട നായക്കുട്ടിയാണ് പാബ്ലോ. മകള്‍ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും കുറച്ചുനാള്‍ മുന്‍പ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് വീഡിയോയില്‍.

Related posts

ഫിലിം ഫെയർ 2019, മികച്ച നടനുള്ള നോമിനേഷനിൽ പൃഥ്വിയും ടൊവിനോയും , ദുൽഖർ തെലുങ്കിലേക്ക്

WebDesk4

ക്യാമറയുടെ മുൻപിൽ മുഖം ഒന്ന് പതിപ്പിക്കാനുള്ള എന്റെ തന്ത്രപ്പാട്!! ഈ പാട്ട് സീനിൽ നന്നായി കാണാം, ടോവിനോ

WebDesk4

വിദേശത്തും കേരളത്തിലുമായി ന്യൂ ഇയർ ആഘോഷിച്ച് താരങ്ങൾ!! താരങ്ങളുടെ ന്യൂ ഇയർ ആഘോഷങ്ങൾ കാണാം

WebDesk4

ഫോറൻസിക് മൂവി റിവ്യൂ ! ഏതൊരു കുറ്റകൃത്യത്തിനും മായാത്ത കയ്യൊപ്പ് ഉണ്ടാവും!

WebDesk4

വാവ സുരേഷ് മോഡൽ; പാമ്പിനൊപ്പം കളിച്ച് ടൊവീനോ വീഡിയോ വൈറൽ

WebDesk4

കുറുവാ ദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് ടൊവിനോ തോമസ്, ചിത്രങ്ങൾ കാണാം

WebDesk4

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി ടോവിനോയും മഞ്ജുവും !!

WebDesk4

സമൂഹത്തിന് പുത്തൻ സന്ദേശങ്ങളുമായി ടോവിനോ!!! വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കാണാം

WebDesk4

ഭാര്യയോടും മകളോടും മാത്രമേ സ്‌നേഹം ഉള്ളോ ? അമ്മയ്ക്ക് ജീവിതത്തിൽ സ്ഥാനം ഇല്ലേ !! വിമര്ശകന് ചുട്ട മറുപടി നൽകി ടൊവിനോ

WebDesk4

ഒരിക്കൽ ചേട്ടൻ സ്റ്റാറാകും, ഒരു ഫോട്ടോ എടുത്ത് വെച്ചോട്ടെ !! അന്ന് പോസ്റ്റ് ചെയ്യാം

WebDesk4

ടൊവീനോയുടെ സിനിമ, അപ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ? സിനിമക്കായി സമീപിച്ചപ്പോള്‍ റേബ ചോദിച്ചത്!

WebDesk4

മകന്റെ ആദ്യ ചിത്രം പങ്കുവെച്ച് ടൊവിനോ !! അവനിൽ നിന്നും ഞങ്ങൾക്ക് കണ്ണെടുക്കാൻ സാധിക്കുന്നില്ല

WebDesk4
Don`t copy text!