August 4, 2020, 2:02 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മകന്റെ ആദ്യ ചിത്രം പങ്കുവെച്ച് ടൊവിനോ !! അവനിൽ നിന്നും ഞങ്ങൾക്ക് കണ്ണെടുക്കാൻ സാധിക്കുന്നില്ല

tovino-with-tahaan-thomas

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന യുവനായകനാണ് ടൊവീനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയ സിനിമകളുടെ ഭാഗമായി കൊണ്ട് ടൊവീനോ യുവാക്കളുടെയും, കുടുംബങ്ങളുടെയും പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. ടൊവിനോ വീണ്ടും അച്ഛനായത് ഈ ശനിയാഴ്ചയാണ്. ഇപ്പോഴിതാ മകന്റെ പേര് വെളിപ്പെടുത്തുകയാണ്.’തഹാന്‍ ടോവിനോ’ എനന്നാണ് മകന്റെ പേര്.

Tovino with tahaan

‘ഞങ്ങളുടെ കുഞ്ഞില്‍ നിന്നും ‌കണ്ണുകളെടുക്കാന്‍ ആകുന്നില്ല. ഞങ്ങള്‍ ആവന് തഹാന്‍ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാന്‍ എന്നു ഞങ്ങള്‍ വിളിക്കും. സ്നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം’. മൂത്ത മകള്‍ ഇസയ്ക്കും പുതിയ കുഞ്ഞിനുമൊപ്പമുള്ള ചിത്രം പോസ്റ്റ ചെയ്ത് താരം കുറിച്ചു.

tovino family

ദയയുള്ളവൻ എന്നാണ് തഹാൻ എന്ന പേരിനർത്ഥം, തന്റെ മകൻ വളരെ ദയാലുവും മറ്റുള്ളവരെ സഹായിക്കുന്നവനും ആയി വളരുവാൻ വേണ്ടിയാണ് ടോവിനോ മകന് ഇങ്ങനെ ഒരു പേരിട്ടിരിക്കുന്നത്, വളരെ വ്യത്യസ്തമായ ഒരു പേരാണ് ടൊവിനോയും ഭാര്യയും കൂടി മകന് വേണ്ടി കണ്ടു പിടിച്ചിരിക്കുന്നത്.

 

Related posts

കുറുവാ ദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് ടൊവിനോ തോമസ്, ചിത്രങ്ങൾ കാണാം

WebDesk4

അവൾ സന്തോഷിക്കട്ടേന്ന് !! ടോവിനോയുടെ ജിമ്മിൽ ഊഞ്ഞാൽ കെട്ടി ഇസ്സകുട്ടി, വീഡിയോ പങ്കുവച്ച്‌ ടൊവിനോ

WebDesk4

നിങ്ങൾക്കുമാകാം കോടിശ്വരൻ പരുപാടിയിൽ നിന്നും ലഭിച്ച തുകയുടെ പകുതി സഹപ്രവർത്തകന് വീട് വെക്കാൻ നൽകി ടൊവിനോ

WebDesk4

ടൊവീനോയുടെ സിനിമ, അപ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ? സിനിമക്കായി സമീപിച്ചപ്പോള്‍ റേബ ചോദിച്ചത്!

WebDesk4

ഒരു ലോക്ഡൗൺ പരീക്ഷണം; ടൊവിനോയുടെയും ഐശ്വര്യ ലക്ഷ്മിയുടെയും മനോഹരമായ കാർട്ടൂൺ വീഡിയോ സോങ് കാണാം !!

WebDesk4

മകൾക്കും വളർത്തു നായക്കുമൊപ്പം ടോവിനോ !! ചിത്രം പങ്കുവെച്ച് താരം

WebDesk4

ഫിലിം ഫെയർ 2019, മികച്ച നടനുള്ള നോമിനേഷനിൽ പൃഥ്വിയും ടൊവിനോയും , ദുൽഖർ തെലുങ്കിലേക്ക്

WebDesk4

ആ രംഗം ചെയ്യാൻ എനിക്ക് ഒരു ചമ്മലും തോന്നിയില്ല !! നായകൻ ടോവിനോ ആണെന്നറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു …!!

WebDesk4

സമൂഹത്തിന് പുത്തൻ സന്ദേശങ്ങളുമായി ടോവിനോ!!! വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കാണാം

WebDesk4

ക്യാമറയുടെ മുൻപിൽ മുഖം ഒന്ന് പതിപ്പിക്കാനുള്ള എന്റെ തന്ത്രപ്പാട്!! ഈ പാട്ട് സീനിൽ നന്നായി കാണാം, ടോവിനോ

WebDesk4

വാവ സുരേഷ് മോഡൽ; പാമ്പിനൊപ്പം കളിച്ച് ടൊവീനോ വീഡിയോ വൈറൽ

WebDesk4

മകളെ പുറത്ത് കിടത്തി തകർപ്പൻ പുഷ് അപ്പുമായി ടോവിനോ !! വീഡിയോ ഏറ്റെടുത്ത് ആരാധകർ

WebDesk4
Don`t copy text!