മറ്റു നടന്മാരുടെ നല്ല സിനിമകൾ എനിക്ക് ‘Home Work’ ആണ് !

പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്, യുവതാര നിരകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു നടൻ കൂടിയാണ് താരം, ചെറിയ വേഷങ്ങളിൽ കൂടിയാണ് ടോവിനോ ഇന്നത്തെ ടോവിനോ ആയി മാറിയത്, സൂപ്പർസ്റ്റാർ പദവിയിൽ എത്തിയിട്ടും അതിന്റെ യാതൊരു വിത ജാടയും കാണിക്കാത്ത ഒരു നടനാണ് ടോവിനോ തോമസ്. സിനിമക്ക് പുറമെ സോഷ്യൽ ലോകത്തും സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ചതായത് കൊണ്ടാണ് എല്ലാരും ഈ സിനിമ ലോകത്തെ ഉറ്റു നോക്കുന്നത്. എനിക്ക് വ്യക്തിപരമായി മലയാള സിനിമയിൽ ഫഹദ് ഫാസിലിനെ ആണ് ഇഷ്ടം. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കാണുന്നുണ്ട്. കൂടാതെ ഒരു നല്ല നടന്റെ സിനിമ കാണുന്നത് എന്റെ ഒരു ഹോം വർക്കായിട്ടാണ് കാണുന്നത്. ഞാനുമായി ഏതെങ്കിലും രീതിയിൽ പരിചയം ഇല്ലാതെ എന്റെ സിനിമ കണ്ട് പരിജയിച്ച് ഇഷ്ടപ്പെടുന്നവരും, അളവിൽ കൂടുതൽ ദേഷ്യപെടുന്നവരും പറയുന്ന അഭിപ്രായങ്ങൾ എന്റെ ഗുണത്തിൽ എടുക്കാൻ കഴിയില്ല.

എന്റെ ഒരു സിനിമ മോശം ആണെന്ന് ആരേലും പറഞ്ഞാൽ ആ പറയുന്ന വെക്തി ആരെന്ന് അറിഞ്ഞിട്ടേ അവർ പറയുന്നത് ഞാൻ മനസിലാക്കുകയുള്ളു എന്നാണ് താരം പറയുന്നത്.

Previous articleസിബിഐ ഇറങ്ങി…!! തരംഗം തീര്‍ത്ത മമ്മൂക്കയുടെ പുതിയ ഫോട്ടോ..!!
Next articleഉർവ്വശിക്കൊപ്പം മകന്റെ പിറന്നാൾ ആഘോഷിച്ച് മണികണ്ഠനും കുടുംബവും !!