August 4, 2020, 4:40 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ടൊവിനോ തോമസ് വീണ്ടും അച്ഛനായി !! സന്തോഷം പങ്കുവെച്ച് താരം

tovino-thomas-blessed-with-

മലയാളികളുടെ പ്രിയ താരം ടോവിനോ തോമസിന് വീണ്ടും അച്ഛനായി, ടൊവിനോ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ആണ് കുഞ്ഞാണ് ടോവിനോയ്ക്ക് ജനിച്ചിരിക്കുന്നത്. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബർ 25നാണ് ലിഡിയയെ ടോവിനോ സ്വന്തമാക്കിയത്.

2016 ജനുവരി 11ന് ഇരുവർക്കും ഇസ എന്ന പെൺകുട്ടി പിറന്നു. ഫോറൻസികാണ് ടോവിനോയുടേതായി അവസാനം തീയറ്ററുകളിൽ എത്തിയ ചിത്രം. കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സാണ് അടുത്തതായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന ചിത്രം.

😇

Gepostet von Tovino Thomas am Samstag, 6. Juni 2020

Related posts

ടൊവിനോയുടെ പുതിയ ചിത്രം മിന്നൽ മുരളിയുടെ ഷൂട്ടിംഗ് തുടങ്ങി, ചിത്രം റിലീസ് ചെയ്യുന്നത് നാലു ഭാഷകളിൽ

WebDesk4

അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി, പൊട്ടിക്കരയുവാൻ ആണ് എനിക്ക് തോന്നിയത് !! ഇന്ത്യയിലെത്തിയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച് ടൈറ്റാനിക് നായിക

WebDesk4

തന്റെ പുതിയ ചിത്രം പച്ചമാങ്ങയെ തെറ്റായി വിലയിരുത്തുന്നു!! നടി സോന

WebDesk4

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

WebDesk4

ആ കുട്ടികളിൽ ഒരാൾ ഞാനാണ് !! കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

സമൂഹത്തിന് പുത്തൻ സന്ദേശങ്ങളുമായി ടോവിനോ!!! വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കാണാം

WebDesk4

അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെ വിവാഹത്തിനുള്ള പണം ഞാൻ സ്വന്തമായി സമ്പാദിച്ചു !!

WebDesk4

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം !! ആ പ്രണയമാണ് എന്നെ ഈ രീതിയിൽ എത്തിച്ചത് – ജസ്ല മാടശ്ശേരി

WebDesk4

തന്നോട് ആരെങ്കിലും ഹോട്ട് ആണെന്ന് പറഞ്ഞാൽ പുറമെ ചിരിക്കും, എന്നാൽ ഉള്ളിൽ കലിപ്പാണ്

WebDesk4

അഭിനയത്തിലും നൃത്തത്തിലുമെല്ലാം എന്റെ ഏറ്റവും വലിയ വിമർശകൻ എന്റെ ഭർത്താവാണ് !!

WebDesk4

എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ല – ശ്രിന്ദ

WebDesk4

തന്നെ ട്രോളിയ യുവാവിന് മറുപടി കൊടുത്ത് നന്ദന വർമ്മ !! താരത്തിന്റെ മറുപടിയിൽ യുവാവ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഓടി ….!!

WebDesk4
Don`t copy text!