മലയാളം ന്യൂസ് പോർട്ടൽ
Film News

കുറുവാ ദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് ടൊവിനോ തോമസ്, ചിത്രങ്ങൾ കാണാം

tovino thomas in kuruva dweep

മലയാളത്തിലെ സൂപ്പർ സ്റ്റാർ താരം ആണ് ടോവിനോ തോമസ്, താരത്തിന്റെ പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്, ഇപ്പോൾ താരത്തിന്റെ മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്, ഇതിനിടയിലാണ് കുറുവദ്വീപിൽ നിന്നുള്ള താരത്തിന്റെ വീഡിയോ പുറത്തു വന്നിട്ടിരിക്കുന്നത്, ടോവിനോ തന്നെയാണ് വീഡിയോ ഇൻസ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്.

 

ടൊവിനോ സൂപ്പർ ഹീറോ ആയി അഭിനയിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഗോദ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സിനിമാ സംവിധാനത്തിലേക്ക് കടന്ന ബേസിലിൻ്റെ മൂന്നാമത്തെ ചിത്രമാണ് മിന്നൽ മുരളി.

വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്ററിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം ഉയർന്ന ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 125 ദിവസത്തെ ഷൂട്ടിംഗാണ് ചിത്രത്തിനു വേണ്ടത്. അരുണ്‍, അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത്. അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹ ബാബു, മാസ്റ്റര്‍ വസീത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

View this post on Instagram

കുറുവദ്വീപ് ❤️#kuruvaisland #kuruvazipline

A post shared by Tovino Thomas (@tovinothomas) on

 

 

Related posts

സമൂഹത്തിന് പുത്തൻ സന്ദേശങ്ങളുമായി ടോവിനോ!!! വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കാണാം

WebDesk4

അവൾ സന്തോഷിക്കട്ടേന്ന് !! ടോവിനോയുടെ ജിമ്മിൽ ഊഞ്ഞാൽ കെട്ടി ഇസ്സകുട്ടി, വീഡിയോ പങ്കുവച്ച്‌ ടൊവിനോ

WebDesk4

ആ രംഗം ചെയ്യാൻ എനിക്ക് ഒരു ചമ്മലും തോന്നിയില്ല !! നായകൻ ടോവിനോ ആണെന്നറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു …!!

WebDesk4

റെക്കോർഡുകൾ തകർക്കുന്നതും കോടി ക്ളബിൽ കയറുന്നതും ഒരിക്കലും എന്റെ വിഷയമല്ല !! ടോവിനോ തോമസ്

WebDesk4

അല്ല പിന്നെ എന്നോടാ കളി, രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി !! ടോവിനോയെ വെല്ലുവിളിച്ച് അജു

WebDesk4

സൈക്കോ കില്ലർ, നിറയെ നിഗൂഢതകൾ, ഫോറൻസിക് ആദ്യ ടീസർ പുറത്ത്

WebDesk4

നിങ്ങൾക്കുമാകാം കോടിശ്വരൻ പരുപാടിയിൽ നിന്നും ലഭിച്ച തുകയുടെ പകുതി സഹപ്രവർത്തകന് വീട് വെക്കാൻ നൽകി ടൊവിനോ

WebDesk4

ടൊവിനോ തോമസ് വീണ്ടും അച്ഛനായി !! സന്തോഷം പങ്കുവെച്ച് താരം

WebDesk4

ഒരു ലോക്ഡൗൺ പരീക്ഷണം; ടൊവിനോയുടെയും ഐശ്വര്യ ലക്ഷ്മിയുടെയും മനോഹരമായ കാർട്ടൂൺ വീഡിയോ സോങ് കാണാം !!

WebDesk4

ക്യാമറയുടെ മുൻപിൽ മുഖം ഒന്ന് പതിപ്പിക്കാനുള്ള എന്റെ തന്ത്രപ്പാട്!! ഈ പാട്ട് സീനിൽ നന്നായി കാണാം, ടോവിനോ

WebDesk4

ടൊവീനോയുടെ സിനിമ, അപ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ? സിനിമക്കായി സമീപിച്ചപ്പോള്‍ റേബ ചോദിച്ചത്!

WebDesk4

ഭാര്യയോടും മകളോടും മാത്രമേ സ്‌നേഹം ഉള്ളോ ? അമ്മയ്ക്ക് ജീവിതത്തിൽ സ്ഥാനം ഇല്ലേ !! വിമര്ശകന് ചുട്ട മറുപടി നൽകി ടൊവിനോ

WebDesk4