മലയാളം ന്യൂസ് പോർട്ടൽ
Film News

ഭാര്യയോടും മകളോടും മാത്രമേ സ്‌നേഹം ഉള്ളോ ? അമ്മയ്ക്ക് ജീവിതത്തിൽ സ്ഥാനം ഇല്ലേ !! വിമര്ശകന് ചുട്ട മറുപടി നൽകി ടൊവിനോ

tovino-thomas-inst-post

വനിതാ ദിനത്തോട് അനുബന്ധിച്ച് തന്റെ പോസ്റ്റിനു കമന്റ് ഇട്ട വിമര്ശകന് ചുട്ട മറുപടി നൽകി ടോവിനോ തോമസ്. തന്റെ ഭാര്യയുടെയും മകളുടെയും ചിത്രം വനിതാ ദിനത്തിൽ ടോവിനോ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നു. അതിനു ചുവടെയാണ് വിമര്ശകന് കമെന്റുമായി എത്തിയത്.

tovino-with-fanse

ഭാര്യയ്ക്കും മകള്‍ക്കും മാത്രമേ ജീവിതത്തില്‍ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?,” എന്നായിരുന്നു വിമര്‍ശനം. “എന്റെ അമ്മ ഒരു സോഷ്യല്‍ മീഡിയയിലും ആക്റ്റീവ് അല്ല. ഞാനമ്മയെ നേരിട്ട് വിഷ് ചെയ്തു, അതാണ് രാവിലെ ഏറ്റവും ആദ്യം ചെയ്ത കാര്യം. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്, സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്. നിങ്ങള്‍ക്കും അത് ഒന്ന് പരീക്ഷിക്കാവുന്നതാണ്.” ടൊവീനോ മറുപടിയായി കുറിച്ചു.

ഫോറന്‍സിക് ആണ് ടൊവീനോ നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മിന്നല്‍ മുരളി അടക്കം നിരവധി ചിത്രങ്ങളാണ് ടൊവീനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലേമീറ്റേഴ്‌സ് ആണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം.

tovino thomas instagrampost

Related posts

മകൾക്കും വളർത്തു നായക്കുമൊപ്പം ടോവിനോ !! ചിത്രം പങ്കുവെച്ച് താരം

WebDesk4

റിമി ടോമി ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചോദ്യചിഹ്നമായി എത്തിയിട്ട് പതിനാറു വർഷമായി; വൈറലായി കുറിപ്പ്

WebDesk4

എങ്ങനെയും പണം കിട്ടണം എന്ന് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം; അച്ഛന്റെ പണക്കൊതി മൂലം തനിക്ക് സംഭവിച്ച നഷ്ടങ്ങളെ പറ്റി ഖുശ്‌ബു

WebDesk4

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍

WebDesk4

അയാൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു !! തന്നെ ശല്ല്യം ചെയ്ത് ആരാധകനെ പറ്റി അഹാന

WebDesk4

എനിക്ക് ഇഷ്ട്ടപ്പെട്ട വേഷങ്ങൾ ഒന്നും തന്നെ മലയാളത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല !!

WebDesk4

വാറ്റുചാരായക്കാരി എന്ന് ആളുകൾ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്; സരിത ബാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ …..!!

WebDesk4

ചായയിലോ ചൂടുവെള്ളത്തിലോ ഒഴിച്ച് നല്കണം, കിക്കാകാൻ എടുക്കുന്നത് മൂന്നു നാലു മിനിറ്റ് !! റിയയുടെ മയക്കുമരുന്ന് ഉപയോഗം

WebDesk4

ജീവിതം വെച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം! അഭ്യര്‍ത്ഥനയുമായി സുജോയുടെ പ്രണയിനി !!

WebDesk4

തലൈവരുടെ മകളാകാന്‍ കീര്‍ത്തി സുരേഷ് ! നായികമാരായി നയൻതാരയും മീനയും !!

WebDesk4

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

WebDesk4

കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ നടി കോയലിന് കോവിഡ് സ്ഥിതീകരിച്ചു !! കുടുംബാം​ഗങ്ങള്‍ക്കും രോ​ഗബാധ

WebDesk4