ബെൻസ്റ് എന്റർറ്റെയ്നർ അവാർഡ് നടൻ ടോവിനോ തോമസിന് !!

മഴവിൽ മനോരമയും ‘അമ്മ അസോസിയേഷൻ ഭാരവാഹികളും കൂടി ഒത്തുചേരുന്ന അവാർഡ് നിശയിലാണ് നടൻ ടോവിനോയിക്ക് അവാർഡ് നൽകിയത്, ഇന്നും നാളയുമായാണ് ഈ പരുപാടി സംരക്ഷണം ചെയ്യുക. കള, കാണക്കാണ, മിന്നമുരളി എന്ന ചിത്രത്തിലെ അഭിനയത്തിനാണ്…

മഴവിൽ മനോരമയും ‘അമ്മ അസോസിയേഷൻ ഭാരവാഹികളും കൂടി ഒത്തുചേരുന്ന അവാർഡ് നിശയിലാണ് നടൻ ടോവിനോയിക്ക് അവാർഡ് നൽകിയത്, ഇന്നും നാളയുമായാണ് ഈ പരുപാടി സംരക്ഷണം ചെയ്യുക. കള, കാണക്കാണ, മിന്നമുരളി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് ബെൻസ്റ് എന്റർറ്റെയ്നർ അവാർഡ് നൽകിയിരിക്കുന്നത്, അവാർഡ് കൈപ്പറ്റിയ താരം ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുകയും ഉണ്ടയി, കൂടാതെ അവാർഡ് നിശയി മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങളുടെ ഡാൻസ് പ്രോഗ്രാമുകളും അരങ്ങേറുകയുണ്ടായി.

Tovino (2)

സിനിമാ ബാക്ഗ്രൗണ്ടുകള്‍ ഒന്നുമില്ലാത്ത ജീവിതത്തില്‍ നിന്നും സിനിമയിലെത്തിയ ആളാണ് ടൊവിനോ തോമസ്.അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് ടൊവിനോ അഭിനയരംഗത്തേയ്ക്ക് എത്തിയ ടൊവിനോ 2012ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേയ്ക്ക് എത്തിപ്പെടുന്നത്. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒട്ടനവധി കഥാപാത്രങ്ങളാണ് പിന്നീട് താരത്തെ തേടി എത്തിയത്, ഇതിൽ പലതും ബ്ലോക്ക്ബസ്റ്റാറായി മാറിയിരുന്നു,