മലയാളം ന്യൂസ് പോർട്ടൽ
Film News

സമൂഹത്തിന് പുത്തൻ സന്ദേശങ്ങളുമായി ടോവിനോ!!! വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കാണാം

tovino thomas photoshoot

ചെറിയ ചെറിയ കഥാപാത്രങ്ങളിൽ കൂടി മലയത്തിന്റെ മലയാളത്തിലെ സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ തോമസ്, ചെറിയ സമയം കൊണ്ട് തന്നെ ത്രസിപ്പിക്കുന്ന വേഷങ്ങൾ കാഴ്ച വെക്കാൻ ടോവിനോക്ക് കഴിഞ്ഞു, ആരാധകരെ എല്ലാം നിമിഷ നേരം കൊണ്ട് കൈയിൽ എടുക്കാൻ ടോവിനോക്ക് സാധിച്ചു തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം തന്നെ അത്രയേറെ മികവുറ്റതാക്കി മാറ്റുകയാണ് ടോവിനോ തോമസ്. ഇപ്പോൾ മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം.

ഇപ്പോൾ സമൂഹത്തിനു പുത്തൻ സന്ദേശങ്ങളുമായി ഒരു ഫോട്ടോഷൂട് നടത്തിയിരിക്കുകയാണ് താരം. വിഷ്ണു വൈറ്ററാംപ് എന്ന ഫോട്ടോഗ്രാഫർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്, ഓരോ ചിത്രത്തിനും ഓരോ വിവരണങ്ങൾ  നലകിയാണ് ചിത്രങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്.

ചിത്രങ്ങലും അവയുടെ വിവരണങ്ങളും ഇങ്ങനെ 

ആഴിയിലെ വിസ്മയങ്ങൾക്ക് പ്ലാസ്റ്റിക് കൊണ്ടൊരു ചരമഗീതമെഴുതാകയാണ് നാം. നാം! അതെ നാം തന്നെ. ചുറ്റിലും കുമിഞ്ഞു കൂടുന്ന മണ്ണോട് ചേരാത്ത പ്ലാസ്റ്റിക്കിനൊരു ഇടം കണ്ടത്തിയെതല്ലേ നാം; ആഴിയുടെ ആഴങ്ങൾ. തിരകൾക്കിടയിലേക്ക് ഒഴുക്കിവിടുന്ന അതെ അളവോടെ ഒന്നിന് മുകളിൽ ഒന്നായി, നീന്തിത്തുടിക്കുന്ന ഓരോ ജീവജാലങ്ങൾക്കും മരണക്കുരുക്കായി, കുന്നു കൂട്ടിയിടുകയാണ് നാം! കാടും മലയും പുഴയും അരുവികളും കടലും കോർത്തിണക്കിയ പ്രകൃതിയുടെ ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് നാം. അവയിലൊന്നിനൊരു ചരമഗീതമെന്നാൽ നാം നമുക്കായൊരുക്കുന്ന മരണക്കുഴിയാണ്.!

tovino thomas new photoshoot

സ്വാർത്ഥത നിറഞ്ഞ ലോകം അധഃപതനത്തിന്റെ പടുകുഴിതൻവക്കിൽ നിൽക്കുമ്പോഴും സ്വാർത്ഥ താൽപര്യത്തിനായി ജീവന് അഭയം നൽകിയ ഈ ഭൂമിയെ തന്നെ ചൂഷണം ചെയ്യാൻപോന്നവർ… ഇന്നിതാ ഭൂമിയുടെ വേരുകൾക്ക് നീരുറവ  വറ്റിവരണ്ട്  അമ്മതൻമടിത്തട്ടിൽ വേരുറപ്പിക്കാനാകാത്തവിധം അടർത്തിമാറ്റിയിരിക്കുന്നു… വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും രാസപദാർത്ഥങ്ങളും കുന്നുകൂടി എത്ര ജീവനുകളെ കൊന്നൊടുക്കുന്നു.. ഒടുവിൽ മരുപ്പച്ചയം ഭൂമിയെ നിർജീവമാക്കുന്ന പാഴ്‌വസ്തുക്കൾ പ്രാണവായുവിനായി കേഴാൻപോലും നിന്നെ അശക്തനാക്കി മരണം വിതയ്ക്കും പരവതാനിയായി മാറീടുന്നു… ഇനിയെങ്കിലുമറിയു മനുഷ്യാ നിന്റെ സ്വാർത്ഥതയിൽ വെന്തുനീറുന്നത് നിന്റെ തലമുറയ്ക്കും ജീവൻനൽകാൻപോന്ന ഭൂമിയെ…

tovino thomas photoshoot

ഇനിയുമെത്ര കാലം….! പടർന്നു പന്തലിക്കുന്ന ആശയങ്ങളേക്കാൾ നമുക്കിന്നാവശ്യം ഉറച്ചു പോയ വേരുകളാണ്… രക്തപ്രവാഹമില്ലാത്ത ഞരമ്പുകളുമായി ഇനിയും എത്രനാൾ യുവത്വം പിന്നിട്ട ഭൂമിക്ക് ആയുസ്സുണ്ട്…..!! ചിന്തിക്കുക , മനുഷ്യർ തന്നെയാണ് എന്തിനും എവിടെയും ഉത്തരവാദിയാകുന്നത്….

tovino thomas new photoshoot 1

Related posts

സാമന്തയുടെയും നാഗചൈതന്യയുടെയും വീട്ടിലേക്ക് കുഞ്ഞഥിതി എത്തുവാൻ പോകുന്നു …!!

WebDesk4

ഭർത്താവിനെയും കാമുകിയെയും ഹോട്ടൽ മുറിയിൽ വെച്ച് ഭാര്യ കയ്യോടെ പിടിച്ചപ്പോൾ. വീഡിയോ കാണാം

WebDesk

ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

WebDesk4

അപകടത്തിലേക്ക് ഈ സ്ത്രീ എടുത്ത് ചാടിയിട്ട് ഇന്നേക്ക് 24 വർഷം, കുറിപ്പ് പങ്കുവച്ച്‌ സലിം കുമാര്‍

WebDesk4

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ)

WebDesk4

പോലീസ് അക്കാദമിയിൽ എസ് ഐ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

WebDesk4

എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി പിന്നീട് സംഭവിച്ചത് …..!!

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

WebDesk4

താൻ മദ്യപിക്കാറുണ്ട്!! അത് കുറ്റമാണോ ?? തന്റെ മദ്യപാനത്തെ പറ്റി തുറന്നു പറഞ്ഞു വീണ നന്ദകുമാർ

WebDesk4

താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും

Webadmin

തലൈവരുടെ മകളാകാന്‍ കീര്‍ത്തി സുരേഷ് ! നായികമാരായി നയൻതാരയും മീനയും !!

WebDesk4

എനിക്കു തന്നെ അറിയില്ല ! എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് കിട്ടിയതെന്ന് ! ധ്രുവ് വിക്രമിനെ ഇഷ്ടമാണെന്നും പ്രിയ വാര്യര്‍

WebDesk4