മകൾക്കും വളർത്തു നായക്കുമൊപ്പം ടോവിനോ !! ചിത്രം പങ്കുവെച്ച് താരം

വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട് വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്…

tovino

വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട് വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് ടോവിനോ, ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ താരങ്ങൾ എല്ലാം അവരവുടെ വീടുകളിൽ തന്നെയാണ്, വീടുകളിൽ ജോലി ചെയ്തും മറ്റു ടാസ്കുളിൽ ഏർപ്പെട്ടും അവർ അവരുടെ സമയം ചിലവഴിക്കുന്നു, നടൻ ടോവിനോയും തന്റെ വീട്ടിൽ തന്നെയാണ് .

tovino

ഇപ്പോൾ നടൻ ടോവിനോ തന്റെ മകൾക്കും വളർത്തു നായക്കും ഒപ്പമുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ്, വളര്‍ത്തുനായ പാബ്ലോയും ഒരുമിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

tovino 1ഇപ്പോൾ സിനിമകൾ കൊണ്ട് വളരെ ഏറെ തിരക്കിലാണ് താരം, ഒരു സിനിമ കഴിയുമ്പോൾ മറ്റൊന്ന്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. നായകനായി മാത്രമല്ല അതിഥി താരമായും ടൊവിനോ എത്താറുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.