August 5, 2020, 6:50 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഒരിക്കൽ ചേട്ടൻ സ്റ്റാറാകും, ഒരു ഫോട്ടോ എടുത്ത് വെച്ചോട്ടെ !! അന്ന് പോസ്റ്റ് ചെയ്യാം

tovino-with-his-fanse

ടോവിനോ തോമസ് തന്റെ ആരാധകനുമായി നിൽക്കുന്ന രണ്ട് ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന. ആദര്‍ശ് ചന്ദ്രശേഖര്‍ എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.ട്രെയിന്‍ യാത്രക്കിടെ സഹയാത്രികനായ യുവാവാണ് സെല്‍ഫി എടുത്തത്. 2014ല്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ പോകുമ്പോഴാണ് ആദ്യ സെല്‍ഫി എടുത്തിരിക്കുന്നത്. ” ചേട്ടാ സെല്‍ഫി എടുത്തു വെക്കട്ടെ .. ചേട്ടന്‍ ഒരിക്കല്‍ സ്റ്റാര്‍ ആകും…അന്ന് ഈ ഫോട്ടോ പോസ്റ്റ് ചെയ്യാലോ, അങ്ങനെ പറഞ്ഞു എടുത്ത സെല്‍ഫി” എന്നാണ് കുറിപ്പില്‍ പറയുന്നത്. രണ്ടാമത്തേത് 2017ലും.

tovino-with-fanse

ആദർശിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

ഈ രണ്ടു ചിത്രങ്ങള്‍ക്കിടയില്‍ എന്റെയും ചേട്ടന്റെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍…വര്‍ഷങ്ങള്‍ക്കിപ്പുറം… ഓര്‍മ്മയുണ്ടോ എന്നാ ചോദ്യത്തിന്.. ഒരു ആലോചനയോടെ മറുപടി പറഞ്ഞു…. ! ഒരു ട്രെയിന്‍ യാത്രയിലെ പരിചയം… (മൊയ്തീന്‍ കഥ കേള്‍ക്കാന്‍ പോയപ്പോള്‍ )
അന്ന് ഞാന്‍ പറഞ്ഞു ചേട്ടാ സെല്‍ഫി എടുത്തു വെക്കട്ടെ .. ചേട്ടന്‍ ഒരിക്കല്‍ സ്റ്റാര്‍ ആകും…അന്ന് ഈ ഫോട്ടോ

tovino-with-fanse

പോസ്റ്റ് ചെയ്യാലോ, അങ്ങനെ പറഞ്ഞു എടുത്ത സെല്‍ഫി… ആദ്യ ചിത്രം 14 ജൂലായ് 2014…ഒരുപാട് സന്തോഷം..വീണ്ടും കണ്ടതില്‍ . സംസാരിച്ചതിന് ഓര്‍ത്തെടുത്തതിന്…വീണ്ടും ചേട്ടാ ഒരു സെല്‍ഫി ! 24 ഡിസംബര്‍ 2017…ആത്മാര്‍ഥമായി പരിശ്രമിക്കുന്നവര്‍ വിജയിക്കുക തന്നെ ചെയ്യും… അതു ഞാന്‍ നിങ്ങളില്‍ കണ്ടു.

Related posts

അജിത്തിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ !!

WebDesk4

സാരി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു, സാരിയിൽ മനോഹരിയായി ജാന്‍വി കപൂര്‍

WebDesk4

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് പ്രവീണ !! ആനപ്പുറത്ത് കയറി യാത്ര ചെയ്ത് താരം, വീഡിയോ വൈറൽ

WebDesk4

ഹോട്ടലിൽ എത്തിയപ്പോൾ സംവിധായകൻ റൂമിലേക്ക് ചെല്ലാൻ എന്നോട് ആവശ്യപ്പെട്ടു !! അവരുടെ ആവശ്യപ്രകാരം റൂമിലെത്തിയപ്പോൾ ഞാൻ കണ്ടത്

WebDesk4

വീണ്ടും റൗഡി ബേബി ഡാൻസുമായി സായി പല്ലവി, സാരിയിലും ഒട്ടും ആവേശം കുറയാതെ സായി താരം

WebDesk4

എന്റെ നല്ലൊരു സിനിമ വന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം തീരും !! പ്രിയ വാര്യര്‍

WebDesk4

ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ ചോദ്യം കേട്ട് ഞെട്ടി അമല ….!!

WebDesk4

കഴിഞ്ഞു പോയ അവധിക്കാല യാത്ര !! മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നദിയ മൊയ്‌ദു

WebDesk4

ഫിലിം ഫെയർ 2019, മികച്ച നടനുള്ള നോമിനേഷനിൽ പൃഥ്വിയും ടൊവിനോയും , ദുൽഖർ തെലുങ്കിലേക്ക്

WebDesk4

ലോക്ഡൗണ്‍ അടിച്ചുപൊളിച്ച്‌ നടന്‍ ലാലും കുടുംബവും; ചിത്രങ്ങൾ വൈറൽ

WebDesk4

ഹൃദയത്തിൽ സുഷിരം, മമ്മൂട്ടി കൈ പിടിച്ചുയർത്തി!! ഇരട്ട സഹോദരന്മാർ ഇപ്പോൾ എഞ്ചിനീയർ പദവിയിൽ

WebDesk4

ആരോഗ്യ പ്രവത്തകര്ക്ക് നന്ദി പ്രകടിപ്പിച്ച് സൂപ്പര്‍സ്റ്റാര്‍

WebDesk4
Don`t copy text!