റോക്കി ഭായി ആകാനും വിരോധമില്ല നടി മഞ്ജു വാര്യർ!!

മലയാളസിനിമയിലെ ലേഡി സൂപർ സ്റ്റാറായ നടി മഞ്ജു വാര്യർരും, സംവിധായകൻ സന്തോഷ് ശിവനും കൗമുദി മൂവീസിനു  നൽകിയ അഭിമുഖ൦ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്‌. സന്തോഷ് ശിവൻ ചെയ്ത് സിനിമകൾ എല്ലാം തന്നെ…

മലയാളസിനിമയിലെ ലേഡി സൂപർ സ്റ്റാറായ നടി മഞ്ജു വാര്യർരും, സംവിധായകൻ സന്തോഷ് ശിവനും കൗമുദി മൂവീസിനു  നൽകിയ അഭിമുഖ൦ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്‌. സന്തോഷ് ശിവൻ ചെയ്ത് സിനിമകൾ എല്ലാം തന്നെ കൂടുതൽ ഇഷ്ട്ടം ആണ് എന്നാൽ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഇപ്പോൾ ‘ജാക്ക് ആൻഡ് ജിൽ’ ആണെന്ന് താരം പറയുന്നു, അതുപോലെ തനിക്കു റോക്കി ഭായി ആകാനും വിരോധമില്ല എന്നും താരം പറയുന്നു. അതുപോലെ തനിക്കു ഒരു മാസ്സ് പടം ചെയ്യാൻ ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചതിന് താരം പറഞ്ഞമറുപടി വളരെയധികം ഇഷ്ട്ടം ആണ് അങ്ങനെ ഉള്ള ഒരു കഥാപത്രം ചെയ്യാൻ, അതിനു വേണ്ടി താൻ കാത്തിരിക്കുകയാണ് മഞ്ജു പറയുന്നു.

അങ്ങനെ ഉള്ള ഒരു മാസ്സ് ചിത്രം തന്നെയാണ് ‘ജാക്ക് ആൻഡ് ജിൽ’ സാരിയിലുള്ള തന്റെ ഫൈറ്റുംഒപ്പം കൂടെയുള്ള ഡാൻസും തന്റെ ആദ്യ ചിത്രം തന്നെയാണ്ന്നു പറയാം. താൻ ഈ ചിത്രം ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു എന്നും താരം പറയുന്നു. ജാക്ക് ആൻഡ് ജിൽ പക്കാ ട്രൈനിംഗ് കിട്ടിയതിനെ ശേഷം ആണ് താൻ ഇതിൽ അഭിനയിച്ചതെന്നും നടി പറയുന്നു.

സന്തോഷ് ശിവൻ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ശരിക്കും ഡ്യുപ്പ് പോലും ഇല്ലാതെയാണ് മഞ്ജു അഭിനയിച്ചിരിക്കുന്നതു. ഇതെല്ലം പുതുമയായി ചെയ്യാൻ പറ്റിയതിൽ സന്തോഷം ഉണ്ടെന്നും താരം പറയുന്നു. ഓരോ സിനിമയിലും തന്റെ എല്ലാം വേഷങ്ങളും ഒരുപാടു ഇഷ്ട്ടം ആണ് ഇനിയും ഒരു മാസ്സ് എൻട്രിക്ക്‌ വേണ്ടി കാത്തിരിക്കുകവാണ് എന്ന് മഞ്ജു വാര്യർ പറയുന്നു.