ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായി അനുശ്രീ.. വിവാഹം ചെയ്യുമോ എന്ന് വരെ ചോദ്യങ്ങള്‍!!

സിനിമാ താരം അനുശ്രീയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുവന്ന സാരിയില്‍ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഈ ചുവപ്പിന്റെ…

സിനിമാ താരം അനുശ്രീയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുവന്ന സാരിയില്‍ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഈ ചുവപ്പിന്റെ അഴക് താരത്തെ ഏറെ സുന്ദരിയാക്കുന്നു എന്നാണ് ഫോട്ടോകള്‍ കണ്ട ശേഷം ആരാധകര്‍ പറയുന്നത്. എന്നെ വിവാഹം ചെയ്യാമോ എന്നുവരെ അനുശ്രീയോട് ചിലര്‍ കമന്റ് ബോക്‌സില്‍ വന്ന് ചോദിക്കുന്നു..

സോഷ്യല്‍ മീഡിയയിലെ സജീവസാന്നിധ്യമാണ് അനുശ്രീ. എന്നും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം എത്താറുണ്ട്. സിംപിളായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം ഒരോ വ്യത്യസ്ത തീമിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. മാമാങ്കം, തീമില്‍ താരം ചെയ്ത ഫോട്ടോഷൂട്ട് വലിയ ശ്രദ്ധ നേടിയിരുന്നു.. ശേഷം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കൃഷ്ണ വേഷം കെട്ടി അനുശ്രീ പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങളും ആരാധകരെ ആകര്‍ഷിച്ചിരുന്നു.

ഇപ്പോഴിതാ എല്ലാ സ്ത്രീകളിലും ചുവപ്പിന്റെ ഒരു ഷെയ്ഡ് ഉണ്ടെന്ന് കുറിച്ചാണ് നടി പുതിയ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പുത്തന്‍ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അതേസമയം, ട്വല്‍ത്ത് മാന്‍ എന്ന ജീത്തു ജോസഫ് ചിത്രത്തിന് ശേഷം അനുശ്രീയുടെ അടുത്ത സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താര എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് അനുശ്രീയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)