നിറവയറിൽ ഡാൻസ് കളിച്ച് ഐശ്വര്യ ലക്ഷ്മി, വൈറലായി താരത്തിന്റെ വീഡിയോ

മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്…

മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് കിട്ടിയ ഏറ്റവും വലിയ തുടക്കം ആയിരുന്നു മായാനദിയിലെ അപ്പു. അതിനു ശേഷം എനിക്ക് കിട്ടിയ അവസരങ്ങൾ എല്ലാം അപ്പുവിനെ റെഫറൻസ് ആയി എടുത്തിട്ടുള്ളവ ആയിരുന്നു. തമിഴിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. അവരും മായാനദി കണ്ടിട്ടാണ് വിളിക്കുന്നത്. മായാനദിയുടെ ട്രൈലെർ ആദ്യം ഇറങ്ങിയപ്പോൾ തന്നെ സൂപ്പർ ആണെന്ന് എന്റെ സുഹൃത്തുക്കൾ എല്ലാം പറഞ്ഞിരുന്നു. അത് എന്റെ ആത്മവിശ്വാസം ഒരുപാട് വർധിപ്പിച്ചിരുന്നു എന്നും ഐശ്വര്യ പറഞ്ഞിരുന്നു.തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ  പങ്കുവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം സോഷ്യൽ മീഡിയയിൽ കൂടെയായിരുന്നു

ഇപ്പോൾ ഐശ്വര്യ ലക്ഷ്മിയുടെ ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, നിറവയറിൽ ഡാൻസ് കളിക്കുന്ന താരത്തിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, ടോവിനോ തോമസ് നായകനായ കാണേക്കാനേ എന്ന സിനിമയുടെ ഷൂട്ടിങിനിടെയുള്ള വീഡിയോ ആണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്, വളരെ പെട്ടെന്നാണ് ഐശ്വര്യയുടെ ഈ വീഡിയോ ഏറെ ശ്രദ്ധ നേടുന്നത്, രസകരമായ കമെന്റുകളും വീഡിയോയ്ക്ക് വരുന്നത്, എത്രാം മാസമാണ് ഇത് എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്.

ഉയരെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കാണെക്കാണെ’. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ചിത്രം സോണി ലിവിലൂടെയാണ് പുറത്തിറങ്ങിയത്. അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയ ചിത്രമാണ് കാണെക്കാണെ

https://youtu.be/WYOZQ4s2x8o