വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തെ പൊരുതി തോൽപ്പിച്ച ഈ മനുഷ്യനല്ലേ ശരിക്കും റിയൽ ഹീറോ !!

മലയാള സിനിമയിൽ പെട്ടെന്ന് തന്നെ ശ്രദ്ധയമായ താരമാണ് അശ്വിൻ, കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗം ആകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്, ജീവിതത്തിൽ താൻ…

മലയാള സിനിമയിൽ പെട്ടെന്ന് തന്നെ ശ്രദ്ധയമായ താരമാണ് അശ്വിൻ, കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗം ആകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്, ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്. താൻ ഇതുവരെ പന്ത്രണ്ടോളം സർജറി നടത്തിയിട്ടുണ്ട് 2006 ൽ ആയിരുന്നു തന്റെ അവസാന സർജറി എന്നും താരം പറയുന്നു. ഒരു വലിയ ട്രാവൽ പോലെയാണ് ആ സർജറികൾ നടന്നതെന്നും താരം പറയുന്നു.

പിന്നീടാണ് സിനിമയിലേക്ക് വരുന്നത്, എന്നാൽ ആ സമയങ്ങളിൽ മിക്ക ആളുകളും കമൽ സാറിന്റെ സാമ്യം തനിക്ക് ഉണ്ടെന്ന് പറയുമായിരുന്നു, ആ വാക്കുകൾ ഞാൻ നെഞ്ചോട് ചേർത്ത് വെക്കുകയും ഉണ്ടായി എന്നും താരം പറയുന്നു. ഞാൻ ഏതേലും കാര്യം ഓർത്ത് വിഷമിക്കുന്ന സമയത്ത് അതിൽ നിന്നും വിട്ടുമാറാൻ കമൽ സാർ തന്റെ മനസ്സിൽ ഉണ്ടകും എന്നും താരം പറയുന്നു.