എന്തൊരു ക്യൂട്ടാണ്! കുഞ്ഞുവാവയെ ആരാധകരെ കാണിച്ച് മീത്തും മിറിയും; ചിത്രങ്ങള്‍ വൈറലാകുന്നു

വ്യത്യസ്തമായ വീഡിയോകളിലൂടെയും റീലുകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് മീത്ത് മിറി കപ്പിള്‍സ് സമ്പാദിച്ചിട്ടുള്ളത്. മീത്ത് മിറിയുടെ ഓരോ പോസ്റ്റും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുമുണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.…

View More എന്തൊരു ക്യൂട്ടാണ്! കുഞ്ഞുവാവയെ ആരാധകരെ കാണിച്ച് മീത്തും മിറിയും; ചിത്രങ്ങള്‍ വൈറലാകുന്നു

‘ആ കുട്ടി തവിട് പൊടി പോലെയായി, ഇനി എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റില്ല’; ദുരന്തങ്ങള്‍ക്കൊടുവില്‍ ജീവിതം തിരിച്ചുപിടിച്ച കഥ പറഞ്ഞ് ഹനാന്‍

പഠന ചെലവ് കണ്ടെത്താന്‍ മീന്‍ വില്‍പന നടത്തിയ ഹനാനെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. എന്നാല്‍ ഇന്ന് ഹനാന്റെ ജീവിതം ആകെ മാറി. ഏറ്റവും പുതിയതായി ഹനാന്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് വൈറലായത്. ഇതിനെ…

View More ‘ആ കുട്ടി തവിട് പൊടി പോലെയായി, ഇനി എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റില്ല’; ദുരന്തങ്ങള്‍ക്കൊടുവില്‍ ജീവിതം തിരിച്ചുപിടിച്ച കഥ പറഞ്ഞ് ഹനാന്‍

അരുള്‍ ശരവണനെ പ്രേക്ഷകര്‍ സ്വീകരിച്ചോ! ‘ലെജന്‍ഡി’ന് സംഭവിക്കുന്നതെന്ത്?

സിനിമാ രംഗത്ത് ഏറെ കൗതുകമുണര്‍ത്തിയ അരങ്ങേറ്റമായിരുന്നു അരുള്‍ ശരവണന്റേത്. തമിഴ്‌നാട്ടിലെ ശരവണ സ്റ്റോഴ്‌സ് ഉടമ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വന്തമായി…

View More അരുള്‍ ശരവണനെ പ്രേക്ഷകര്‍ സ്വീകരിച്ചോ! ‘ലെജന്‍ഡി’ന് സംഭവിക്കുന്നതെന്ത്?

‘നല്ല സിനിമ ചെയ്തു എന്നു പറയുന്ന സംവിധായകരുടെ കുടുംബത്തിന്റെ അവസ്ഥ എന്താണ്? അവാര്‍ഡ് പുഴുങ്ങിയാല്‍ ചോറാവില്ല’; ഒമര്‍ ലുലു

സിനിമയെ ഗൗരവമായി കാണുന്നതിനു പകരം അതിലൂടെ പണമുണ്ടാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മികച്ച സിനിമകള്‍ ചെയ്ത സംവിധായകരുടെ കുടുംബത്തിന്റെ മോശം അവസ്ഥയില്‍ അവരെ പുകഴ്ത്തുന്നവരാരും സഹായിക്കാറില്ലെന്നും ഒമര്‍ ലുലു പറഞ്ഞു. പുതിയ…

View More ‘നല്ല സിനിമ ചെയ്തു എന്നു പറയുന്ന സംവിധായകരുടെ കുടുംബത്തിന്റെ അവസ്ഥ എന്താണ്? അവാര്‍ഡ് പുഴുങ്ങിയാല്‍ ചോറാവില്ല’; ഒമര്‍ ലുലു

എന്റമ്മോ ഇതെന്തൊരു ഡാന്‍സാ! ദേവദൂതര്‍ പാട്ടിന്റെ പുതിയ വേര്‍ഷന്‍ ഏറ്റെടുത്ത് മഞ്ജരിയും; വീഡിയോ

ദേവദൂതര്‍ പാടി… ഇന്ന് സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനം. ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ പാട്ടായിരുന്നു ഇത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ്…

View More എന്റമ്മോ ഇതെന്തൊരു ഡാന്‍സാ! ദേവദൂതര്‍ പാട്ടിന്റെ പുതിയ വേര്‍ഷന്‍ ഏറ്റെടുത്ത് മഞ്ജരിയും; വീഡിയോ

‘ദുഷ്ടന്മാരുടെ മനസ് പെട്ടെന്ന് വായിക്കാന്‍ പറ്റും’; അവതാരകനെ ട്രോളി കുഞ്ചാക്കോ ബോബന്‍; വീഡിയോ വൈറലാകുന്നു

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അഭിനേതാക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാലമാണിത്. അഭിനയം മാത്രമല്ല, സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പും അതിന് ശേഷവുമുള്ള പ്രസ് മീറ്റുകളിലും ഇന്റര്‍വ്യൂകളിലുമൊക്കെ പങ്കെടുക്കേണ്ടതും താരങ്ങളുടെ ജോലിയുടെ ഭാഗമായിക്കഴിഞ്ഞു. പലപ്പോഴും അഭിനേതാക്കളുടെ അഭിമുഖങ്ങള്‍ക്കെതിരെയും…

View More ‘ദുഷ്ടന്മാരുടെ മനസ് പെട്ടെന്ന് വായിക്കാന്‍ പറ്റും’; അവതാരകനെ ട്രോളി കുഞ്ചാക്കോ ബോബന്‍; വീഡിയോ വൈറലാകുന്നു

അമ്മയെപ്പോലെ മകളും! അരുന്ധതിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി ശിവദ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ശിവദ. ‘നിനക്കായി’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആല്‍ബങ്ങളില്‍ ഒന്നിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതയായി മാറുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന…

View More അമ്മയെപ്പോലെ മകളും! അരുന്ധതിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി ശിവദ

മമ്മൂക്ക വികാരമല്ലേ… അപ്പോള്‍ എന്തുചെയ്യാന്‍ പറ്റും? വൈറല്‍ മറുപടിയുമായി ഹരിപ്പാട് കെഎസ്ആര്‍ടിസി

മമ്മൂട്ടി എന്നാല്‍ മലയാളികളുടെ വികാരമാണ്. ഏതൊക്കെ യുവനായകന്മാര്‍ വന്നാലും പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് മമ്മൂട്ടി ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഹരിപ്പാട് ഒരു സ്വാകാര്യ സ്ഥപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ മെഗാസ്റ്റാര്‍…

View More മമ്മൂക്ക വികാരമല്ലേ… അപ്പോള്‍ എന്തുചെയ്യാന്‍ പറ്റും? വൈറല്‍ മറുപടിയുമായി ഹരിപ്പാട് കെഎസ്ആര്‍ടിസി

തൂവെള്ള ഗൗണില്‍ മാലാഖയെപ്പോലെ അനിഖ! സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. അനിഖയെന്നാല്‍ ആ കുട്ടിത്തവും നിഷ്‌കളങ്കതയുമാണ് പ്രേക്ഷക മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആയിരുന്നു അനിഖയുടെ…

View More തൂവെള്ള ഗൗണില്‍ മാലാഖയെപ്പോലെ അനിഖ! സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍

പട്ടുചേല ചുറ്റി നവവധുവിനെപ്പോലെ ദില്‍ഷ!! മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയല്ലോ; പുതിയ ഫോട്ടോഷൂട്ടിന് നേരെ സൈബര്‍ ആക്രമണം

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഒടുവില്‍ വിജയിയായത് ദില്‍ഷയായിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു പെണ്‍കുട്ടി വിജയി ആകുന്നത്. ഷോയില്‍…

View More പട്ടുചേല ചുറ്റി നവവധുവിനെപ്പോലെ ദില്‍ഷ!! മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയല്ലോ; പുതിയ ഫോട്ടോഷൂട്ടിന് നേരെ സൈബര്‍ ആക്രമണം