ഒരു പ്രണയാഭ്യർത്ഥന വന്നു.. അടിക്കാൻ ഓങ്ങി അച്ഛൻ. ബീന ആന്റണി

മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബീന ആന്റണി ഭർത്താവായ മനോജിനേയും പ്രേഷകർ അടുത്തറിയുന്നതാണ്. ഇരുവരുടേയും ദാമ്പത്യ ജീവിതവും പ്രക്ഷകർക്ക് സുപരിചിതമാണ്. ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇരുവരും സിനിമക്ക് പുറമെ യൂട്യൂബ് ബ്ലോഗിങ്ങും…

മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബീന ആന്റണി ഭർത്താവായ മനോജിനേയും പ്രേഷകർ അടുത്തറിയുന്നതാണ്. ഇരുവരുടേയും ദാമ്പത്യ ജീവിതവും പ്രക്ഷകർക്ക് സുപരിചിതമാണ്. ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇരുവരും സിനിമക്ക് പുറമെ യൂട്യൂബ് ബ്ലോഗിങ്ങും ചെയ്യാറുണ്ട്. ഇതുആവഴിയാണ് വീട്ടിലെ വിശേഷങ്ങൾ ഇരുവരും പങ്ക് വെക്കാറുള്ളരുത്. അത്തരത്തിൽ താരം പണ്ട് ഉണ്ടായ ഒരു സംഭവത്തെകുറിച്ച് പറഞ്ഞിരിക്കുകയാണ്.നായികയായും സഹനടിയായും വില്ലത്തിയായും സിനിമയിൽ നിറഞ്ഞാടിയിരുന്ന കാലം. തന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ അനുഭവമാണ് പങ്ക് വെച്ചിരിക്കുന്നത്.

കരിയറിലെ ഏറ്റവും രസകരമായ സംഭവം എന്ന് എടുത്ത് പറയുകയാണ്. തബസി എന്ന പരമ്പരയിൽ അഭിനയിക്കുകയായിരുന്നു എന്നും അതിൽ അന്ന് അനിത എന്ന കഥാപാത്രം ചെയ്തിരുന്നു എന്നും ബീന പറയുന്നു. ദരിദ്രകുടുബത്തിൽ നിന്നും സമ്പന്നയായ ഒരാളെ വിവാഹം കഴിക്കുകയാണ് അപ്പോൾ അങ്ങനെ ഒരു ദിവസം കുരുത്ത എല്ലാം ഇട്ട് മാന്യനായ ഒരാൾ വീട്ടിലേക്ക് വന്നു. വിവാഹ ആലോചനയുമായാണ് വരവ് എന്റെ കുടുംബത്തെ കണ്ടു നിങ്ങളുടെ എല്ലാ സാമ്പത്യ ബുദ്ധിമുട്ടും ഏറ്റെടുക്കാൻ തയാറാണെന്ന് പറഞ്ഞു. അനിത അയാളെ വിവാഹം കഴിക്കരുത് പകരം എന്നെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടു.

അത് കേട്ട ഉടൻ തന്നെ ദേഷ്യം വന്നു അച്ഛൻ ആദ്യമൊക്കെ പറഞ്ഞു മനസിലാക്കാൻ നോക്കിയെങ്കിലും അയാൾ അതിന് തയാറായില്ല. അവസാനം അങ്ങോട്ടും ഇങ്ങോട്ടും അടിയും പിടിയും ആകുമെന്നും അയാളുടെ മുഖത്തടിക്കാൻ സമയമായപ്പോൾ അദ്ദേഹത്തെ പിടിച്ച് മനസിലാക്കാൻ നോക്കി ഭയങ്കര പാടായിരുന്നു അദ്ദേഹത്തിന് അത് മനസിലാക്കാൻ പിന്നീട് എങ്കിലും അദ്ദേഹം അത് മനസ്സിലാക്കുകയായിരുന്നു.