ട്രാക്കില്‍ നിന്നും അഭ്യാസം കാണിച്ചയാളെ ഇറങ്ങി വന്ന് അടിച്ച് ലോക്കോ പൈലറ്റ് – വീഡിയോ

അതിവേഗം പായുന്ന ട്രെയിനിനു മുന്നില്‍ അഭ്യാസപ്രകടനം നടത്തുന്നയാളുടെ വീഡിയോ വൈറലാകുന്നു. മെയ് മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന സംഭവം വീണ്ടും വൈറലായിരിക്കുകയാണ്. മദ്യപിച്ചതായി തോന്നിക്കുന്ന ഒരാള്‍ ട്രാക്കില്‍ നില്‍ക്കുകയും ട്രെയിനിന് നേരെ കൈകാണിക്കുകയും ചെയ്യുന്നതാണ്…

View More ട്രാക്കില്‍ നിന്നും അഭ്യാസം കാണിച്ചയാളെ ഇറങ്ങി വന്ന് അടിച്ച് ലോക്കോ പൈലറ്റ് – വീഡിയോ

ഫോട്ടോഷൂട്ടിനിടയില്‍ വരന്‍ കാലു തെറ്റി വീണപ്പോള്‍- വീഡിയോ

വിവാഹ വീഡിയോകളും റീലുകളും ഫോട്ടോകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. രാജ്യത്ത് ഇത് വിവാഹ സീസണാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴിതാ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹ ഫോട്ടോഷൂട്ടിനിടെ വരന്‍ വധുവിന്റെ ലെഹംഗയില്‍ കാലിടറി തറയില്‍ വീഴുന്നതാണ്…

View More ഫോട്ടോഷൂട്ടിനിടയില്‍ വരന്‍ കാലു തെറ്റി വീണപ്പോള്‍- വീഡിയോ

വെജ് ബിരിയാണിയില്‍ എല്ലുകള്‍; റസ്‌റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസെടുത്തു

ഇന്‍ഡോറിലെ ഒരു റസ്റ്റോറന്റ് ഉടമയുടെ വെജിറ്റബിള്‍ ബിരിയാണിയുടെ പ്ലേറ്റില്‍ എല്ലുകള്‍ കണ്ടെത്തിയതായുള്ള ഒരു ഉപഭോക്താവിന്റെ പരാതിയില്‍ കേസെടുത്തു. റെസ്റ്റോറന്റ് ഉടമയ്ക്കെതിരെ മധ്യപ്രദേശ് പോലീസ് പരാതി നല്‍കിയിട്ടുണ്ട്. ഇന്‍ഡോറിലെ വിജയ് നഗര്‍ ഏരിയയിലെ ഒരു റെസ്റ്റോറന്റില്‍…

View More വെജ് ബിരിയാണിയില്‍ എല്ലുകള്‍; റസ്‌റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസെടുത്തു

പ്രാണപ്രിയന്‍ ചാള്‍സ് ശോഭരാജ്!! ജയിലില്‍ നിന്നെത്തുന്നതും കാത്ത് നിഹിത! അപൂര്‍വ്വ പ്രണയം

കഴിഞ്ഞ ദിവസമാണ് സീരിയല്‍ കില്ലറായ ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ബിക്കിനി കില്ലര്‍ എന്നറിയപ്പെടുന്ന 78 കാരനായ ചാള്‍സ് ശോഭരാജ് പ്രായാധിക്യമെന്ന പഴുതിലൂടെയാണ് രക്ഷപ്പെടുന്നത്. 15 ദിവസത്തിനകം ഇയാളെ നാടുകടത്താനാണ് സുപ്രീംകോടതിയുടെ…

View More പ്രാണപ്രിയന്‍ ചാള്‍സ് ശോഭരാജ്!! ജയിലില്‍ നിന്നെത്തുന്നതും കാത്ത് നിഹിത! അപൂര്‍വ്വ പ്രണയം

‘ബിക്കിനി കൊലയാളി’ ചാള്‍സ് ശോഭ് രാജിനെ മോചിപ്പിക്കാന്‍ ഉത്തരവ്!!!

കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭ് രാജിനെ മോചിപ്പിക്കാന്‍ ഉത്തരവ്. നേപ്പാള്‍ ജയിലില്‍ വര്‍ഷങ്ങളായി കഴിയുന്ന ശോഭ്രാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടു. 2003 മുതല്‍ നേപ്പാള്‍ ജയിലിലാണ് ഇപ്പോള്‍ 78കാരനായ ശോഭ്രാജ്. കഠ്മണ്ഡു…

View More ‘ബിക്കിനി കൊലയാളി’ ചാള്‍സ് ശോഭ് രാജിനെ മോചിപ്പിക്കാന്‍ ഉത്തരവ്!!!

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സായിരുന്നു. പൂഴിക്കാട്ടെ വീട്ടിനുള്ളിലാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം തന്റെ ഭാര്യയെ കാണാനില്ലെന്ന്…

View More നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തെരുവില്‍ കിടിലന്‍ ഡാന്‍സുമായി രണ്ടു പേര്‍; വീഡിയോ പങ്കുവെച്ച് മന്ത്രി

പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരില്‍ ഒരാളാണ് നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇംന അലോങ്. തന്റെ നര്‍മ്മം നിറഞ്ഞ പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ അത്രയേറെ താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ…

View More തെരുവില്‍ കിടിലന്‍ ഡാന്‍സുമായി രണ്ടു പേര്‍; വീഡിയോ പങ്കുവെച്ച് മന്ത്രി

രണ്ട് വയസുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് യുവാവ്

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് 30 വയസുകാരന്‍ തന്റെ രണ്ട് വയസുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞു. ഡല്‍ഹിയിലാണ് സംഭവം. യുവാവ് വീടിന്റെ മൂന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിയുകയും പിന്നാലെ ചാടുകയും ചെയ്തു.…

View More രണ്ട് വയസുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് യുവാവ്

ഒടുവിൽ ആ വിമാനത്തിന്റെ വാതിൽ കിട്ടി; 5 വർഷം അത് അലക്കുകല്ലായിരുന്നു!!

ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്ന കാര്യമാണ് മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370 എന്ന വിമാനം എവിടെ അതിന് എന്ത് സംഭവിച്ചു എന്നത്. കരയും കടലും അരിച്ചു പെറുക്കിയിട്ടും ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. സാങ്കേതികമായി പുരോഗമിച്ച ഒരു യുഗത്തിൽവിമാനം…

View More ഒടുവിൽ ആ വിമാനത്തിന്റെ വാതിൽ കിട്ടി; 5 വർഷം അത് അലക്കുകല്ലായിരുന്നു!!

കടുകമണ്ണ ഊരിലെ സുമതിയ്ക്കും കുഞ്ഞിനും സ്‌നേഹ സമ്മാനങ്ങളും ധനസഹായവുമായി സുരേഷ് ഗോപി!!!

കടുകമണ്ണ ഊരിലെ മുരുകന്റെയും സുമതിയുടെയും കുഞ്ഞിന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനങ്ങളെത്തി. പ്രസവ വേദനയില്‍ പുളഞ്ഞ സുമതിയെ ആശുപത്രിയിലെത്തിക്കാന്‍ അട്ടപ്പാടി കടുകുമണ്ണ ഊരുനിവാസികള്‍ വനത്തിലൂടെ തുണിമഞ്ചലുമായി മൂന്ന് കിലോമീറ്റര്‍ പാഞ്ഞത്…

View More കടുകമണ്ണ ഊരിലെ സുമതിയ്ക്കും കുഞ്ഞിനും സ്‌നേഹ സമ്മാനങ്ങളും ധനസഹായവുമായി സുരേഷ് ഗോപി!!!