ഭാര്യ പിണങ്ങിയാല്‍ പട്ടുസാരി വാങ്ങിക്കൊടുക്കുന്ന പരിപാടി ഇതോടെ നിര്‍ത്തിക്കൊ!! വൈറലായി പട്ടുനൂല്‍ പുഴുവിന്റെ വീഡിയോ!

ചില ആശയങ്ങള്‍ അത് അവതരിപ്പിക്കുന്ന രീതി കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്, എപ്പോഴും പല ആശയങ്ങളും വളരെ തമാശയും കൗതുകവും ഉണര്‍ത്തുന്ന വീഡിയോകളാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചൂരല്‍ ടീമില്‍ നിന്ന്…

View More ഭാര്യ പിണങ്ങിയാല്‍ പട്ടുസാരി വാങ്ങിക്കൊടുക്കുന്ന പരിപാടി ഇതോടെ നിര്‍ത്തിക്കൊ!! വൈറലായി പട്ടുനൂല്‍ പുഴുവിന്റെ വീഡിയോ!

അച്ഛനെ അരികിലേക്ക് വിളിച്ച് ആ സന്തോഷ വാര്‍ത്ത അറിയിച്ച് മകള്‍! വീഡിയോ വൈറലാകുന്നു!!

സ്‌നേഹബന്ധങ്ങള്‍ക്ക് വില കൊടുത്തുള്ള വീഡിയോകള്‍ എന്നും പ്രേക്ഷര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. സ്‌നേഹബന്ധങ്ങള്‍ക്ക് ദേശമോ ഭാഷയോ ഒരു തടസമല്ല. ഇപ്പോഴിതാ ഒരു അച്ഛന്‍ മകള്‍ സ്‌നേഹബന്ധത്തിന്റെയും മകള്‍ ഒരു സന്തോഷ വാര്‍ത്ത അച്ഛനെ അറിയിക്കുന്നതിന്റേയും…

View More അച്ഛനെ അരികിലേക്ക് വിളിച്ച് ആ സന്തോഷ വാര്‍ത്ത അറിയിച്ച് മകള്‍! വീഡിയോ വൈറലാകുന്നു!!

കുടിവെള്ളം കിട്ടാക്കനി! ജീവജലത്തിനായി കിണറിന്റെ അടിത്തട്ടിലിറങ്ങി യുവതികളും കുട്ടികളും

വെള്ളമില്ലാതെ ജീവിതം ചിന്തിക്കാന്‍ പോലുമാവില്ല, കുടിവെള്ളം കിട്ടാക്കനിയായി മാറുമ്പോള്‍ അത് കിട്ടാന്‍ ഏതറ്റംവരെയും കഷ്ടപ്പെടാന്‍ തയ്യാറാണ് മനുഷ്യര്‍. അത്തരത്തില്‍ അതിസാഹസികമായി കുടിവെള്ളം ശേഖരിക്കുന്നവരുടെ വീഡിയോയാണ് വൈറലാകുന്നത്. ശുദ്ധജലത്തിനായി അതിസാഹസികമായി കിണറ്റിലിറങ്ങുന്ന ഒരു കൂട്ടം യുവതികളുടെയും…

View More കുടിവെള്ളം കിട്ടാക്കനി! ജീവജലത്തിനായി കിണറിന്റെ അടിത്തട്ടിലിറങ്ങി യുവതികളും കുട്ടികളും

വെറും 1.26 സെക്കന്‍ഡ് മാത്രം! റുബിക്‌സ് ക്യൂബ് പരിഹരിച്ച് യുവാവ്, കൈയ്യടി

റൂബിക്സ് ക്യൂബ് ബുദ്ധിയുപയോഗിക്കേണ്ട ഗെയ്മാണ്. ചിലര്‍ക്ക് വളരെ സിമ്പിളാണ്. ചിലര്‍ക്ക് ബുദ്ധിമുട്ടേറിയതുമാണ്. പക്ഷെ റുബിക്‌സ് ക്യൂബ് പരിഹരിക്കുക എന്നത് നിസ്സാര കാര്യമല്ല എന്നത് വാസ്തവം. അതുകൊണ്ട് തന്നെയാണ് റുബിക്‌സ് ക്യൂബ് പരിഹരിക്കുന്നവര്‍ ശ്രദ്ധേയമാകുന്നത്. വെറും…

View More വെറും 1.26 സെക്കന്‍ഡ് മാത്രം! റുബിക്‌സ് ക്യൂബ് പരിഹരിച്ച് യുവാവ്, കൈയ്യടി

പറഞ്ഞതിലും നേരത്തെ ട്രെയിന്‍ എത്തിയതോടെ പ്ലാറ്റ്‌ഫോമില്‍ നൃത്തം ചെയ്ത് യാത്രക്കാര്‍- വീഡിയോ

ട്രെയിനുകള്‍ വൈകിയോടുന്നത് ഇന്ത്യയിലെ ഒരു സ്ഥിരം കാഴ്ചയാണ്. സാധാരണഗതിയില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാണ് ട്രെയിനുകള്‍ ഓടുന്നത്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ യാത്രക്കാരുടെ പ്ലാനിംഗും താളം തെറ്റുന്നു. ട്രെയിന്‍ റദ്ദാക്കലും കാലതാമസവും ഇന്ത്യന്‍ റെയില്‍വേയ്ക്ക്…

View More പറഞ്ഞതിലും നേരത്തെ ട്രെയിന്‍ എത്തിയതോടെ പ്ലാറ്റ്‌ഫോമില്‍ നൃത്തം ചെയ്ത് യാത്രക്കാര്‍- വീഡിയോ

വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല: പ്രതികരണവുമായി നവ്യ നായര്‍

നവ്യ നായര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഒരുത്തീ’ സിനിമയുടെ പ്രൊമോഷന് ഇടയില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തിയത്. മീടൂ ക്യാമ്പയ്‌നെ അടക്കം പരിഹസിച്ചുകൊണ്ട് വിനായകന്‍ സംസാരിക്കുമ്പോള്‍ ചിത്രത്തിന്റെ…

View More വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല: പ്രതികരണവുമായി നവ്യ നായര്‍

‘ഇജ്ജാതി ട്രാന്‍സ്ഫര്‍മേഷന്‍..’ ചക്രവര്‍ത്തിനിക്കിടെ പുഷ്പ കയറി വന്നു- കൊച്ചു മിടുക്കന്റെ പാട്ട് വൈറലായി

ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ… വയലാറിന്റെ പ്രണയഭാവം നിറയുന്ന പാട്ട് ഹൈപ്പിച്ചില്‍ പാടുന്ന കൊച്ചു മിടുക്കന്റെ വീഡിയോ വൈറലായി. വളരെ ഗൗരവത്തോടെ പാടുന്നതിനിടെ ഇടയ്ക്ക് പുഷ്പ കയറി വന്നു. ഇതോടെ റൂട്ട് മാറ്റി കൊച്ചു മിടുക്കന്‍.…

View More ‘ഇജ്ജാതി ട്രാന്‍സ്ഫര്‍മേഷന്‍..’ ചക്രവര്‍ത്തിനിക്കിടെ പുഷ്പ കയറി വന്നു- കൊച്ചു മിടുക്കന്റെ പാട്ട് വൈറലായി

റെസ്റ്റൊറന്റില്‍ ഭീമന്‍ ഉടുമ്പെത്തി; കസേരയ്ക്ക് മുകളില്‍ കയറി അലമുറയിട്ട് കരഞ്ഞ് യുവതി- വീഡിയോ

റെസ്‌റ്റോറന്റില്‍ അപ്രതീക്ഷിതമായി ഉടുമ്പെത്തിയപ്പോള്‍ അലറിക്കരഞ്ഞ് കസേരയ്ക്ക് മുകളില്‍ കയറിയ സ്ത്രീയുടെ വീഡിയോ വൈറലായി. തായ്ലന്‍ഡിലെ ഒരു റെസ്റ്റൊറന്റില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഭക്ഷണം കഴിക്കാനായി കസേരയില്‍ ഇരുന്ന സമയത്താണ് ഭീമന്‍ ഉടുമ്പ് വന്നത്. യുവതി ഇരുന്ന…

View More റെസ്റ്റൊറന്റില്‍ ഭീമന്‍ ഉടുമ്പെത്തി; കസേരയ്ക്ക് മുകളില്‍ കയറി അലമുറയിട്ട് കരഞ്ഞ് യുവതി- വീഡിയോ

ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റ്; പൂര്‍ണമായി ഇളകിയാടി വിമാനം- വീഡിയോ

ശക്തമായ കാറ്റില്‍ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ച ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നൊഴിവായി. ശക്തമായ കാറ്റില്‍ നിയന്ത്രിക്കാന്‍ കഴിയാതെ ഇടതുവശം ചേര്‍ന്ന് മറിയാന്‍ പോയ വിമാനത്തെ കൃത്യസമയത്ത് ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നു…

View More ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റ്; പൂര്‍ണമായി ഇളകിയാടി വിമാനം- വീഡിയോ

പ്രേക്ഷകരെ ഞെട്ടിച്ച് രജീഷയും, വീണയും, ശ്രദ്ധ നേടി ലവിന്റെ കിടിലൻ ട്രെയ്‌ലർ

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്.…

View More പ്രേക്ഷകരെ ഞെട്ടിച്ച് രജീഷയും, വീണയും, ശ്രദ്ധ നേടി ലവിന്റെ കിടിലൻ ട്രെയ്‌ലർ