മകൾക്ക് പാലു കൊടുക്കുന്ന ചിത്രം പങ്കുവെച്ച പേളി മാണിക്ക് നേരെ രൂക്ഷ വിമർശവുമായി സോഷ്യൽ മീഡിയ

അവതാരക നടി എന്നീ മേഖലകളിൽ ഏറെ ശ്രദ്ധ നേടുന്ന താരമാണ് പേളി മാണി, പേളി മാത്രമല്ല പേളിയുടെ ഭർത്താവ് നടൻ ശ്രീനിഷ് അരവിന്ദിനും ആരാധകർ ഏറെയാണ്, എല്ലാവര്ക്കും പ്രിയപ്പെട്ട താര ജോഡികൾ ആണിവർ,  വിവാഹം…

അവതാരക നടി എന്നീ മേഖലകളിൽ ഏറെ ശ്രദ്ധ നേടുന്ന താരമാണ് പേളി മാണി, പേളി മാത്രമല്ല പേളിയുടെ ഭർത്താവ് നടൻ ശ്രീനിഷ് അരവിന്ദിനും ആരാധകർ ഏറെയാണ്, എല്ലാവര്ക്കും പ്രിയപ്പെട്ട താര ജോഡികൾ ആണിവർ,  വിവാഹം കഴിഞ്ഞ് രണ്ടുവർഷം ആയിട്ടും ഇപ്പോഴും ഇവരുടെ പ്രണയം എല്ലാവർക്കും ഒരത്ഭുതമാണ്. ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് പേളിയും ശ്രീനിഷും പ്രണയത്തിൽ ആകുന്നത്, തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് പേളി ഗർഭിണി ആണെന്ന വാർത്ത പുറത്ത് വന്നത്, താരം തന്നെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരെയും അറിയിച്ചത്, പിന്നാലെ ഇരുവർക്കും ആശംസയുമായി നിരവധിപേർ എത്തി, തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം പേളി പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്.സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ഗര്ഭമാണ് പേളിയുടേത്, താരത്തിന്റെ വളകാപ്പും ബേബി ഷവർ പാർട്ടിയും എല്ലാം വളരെ ആഘോഷമായാണ് നടത്തിയത്, കാത്തിരിപ്പിനു പിന്നാലെ പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലേക്ക് രാജകുമാരി എത്തിയിരിക്കുകയാണ്, മകളുടെ വിശേഷേങ്ങൾ പങ്കുവെച്ചും പേളി ഇപ്പോൾ എത്താറുണ്ട്, കഴിഞ്ഞ ദിവസം പേളി തന്റെ മകൾക്ക് പാല് കൊടുക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, എന്നാൽ ഇപ്പോൾ ആ ചിത്രത്തിന് നേരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

എല്ലാ വീട്ടിലും അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലയുട്ടുന്നത് അറിയാം. അത് ആരും പുറത്ത് കണിച്ചു നടക്കുന്നില്ല. പക്ഷെ ഒരു തെറ്റ് പോളിമണിക്ക് പറ്റി. നിന്റെ പ്രസവം ലൈവായി കാണിക്കണം. ഇത് എല്ലാം നിന്റെ കൈയില്‍ ഉണ്ടൊങ്കില്‍ നിന്റെ കേന്തന്‍ ഭര്‍ത്തവിന്റെ കൈയിലുണ്ടാവും. അത് പുറത്ത് വിടൂ എന്നാണ് വാര്‍ത്തകള്‍ക്ക് താഴെ ഒരാള്‍ അഭിപ്രായം കുറിച്ചത്. നാണം കെട്ട വര്‍ഗ്ഗം. ഇതൊന്നും ആരും ചെയ്യാത്ത പ്രവര്‍ത്തികള്‍ അല്ല. കുഞ്ഞിന്റെയും അമ്മയുടേയും സ്വകാര്യ വൈകാരിക നിമിഷങ്ങള്‍ പോലും പബ്ലിക് ആക്കി വാര്‍ത്ത ആക്കുന്നവള്‍ എന്നാണ് മറ്റൊരാള്‍ പറഞ്ഞത് ഇങ്ങനെ പോവുകയാണെങ്കില്‍ ഇവള്‍ രാത്രിയിലെ പരിപാടിയും ഫേസ്ബുക്കില്‍ ഇടും.

അവടെ വിചാരം ഇവള്‍ കാണിക്കുന്ന എല്ലാ ശരിയാണെന്ന് ആണ് എന്നാണ് ഒരു സ്ത്രീ വാര്‍ത്തകള്‍ക്ക് താഴെ കമന്റ് കുറിച്ചത്. ഇങ്ങനെയൊക്കെ കാണിക്കാന്‍ മടിയില്ലാത്ത ഇവള്‍ ഓര്‍ക്കാപ്പുറത്തായിരിക്കും നമ്മളെയൊക്കെ തുണി പൊക്കിക്കാണിക്കുന്നത്. ഹെന്റമ്മോ ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല എന്നാണ് അതിന് താഴെ വന്ന മറ്റൊരു കമന്റ്. ഇതൊക്കെ ഒരു പെണ്ണിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ല എന്നറിയില്ലേ. ഇത്യാദി വേഷം കെട്ടുകള്‍ ഫോണിയില്‍ പകര്‍ത്തിയിട്ട് നിങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ സ്വസ്ഥമായിരുന്നു കണ്ടു രസിക്ക്. നാട്ടുകാരെ കാണിക്കണ്ട കാര്യം ഇല്ല തുടങ്ങി നിരവധി കമെന്റുകളാണ് താരത്തിന്റെ ചിത്രത്തിന് നേരെ വരുന്നത്.