അഭിനയത്തേക്കാൾ പ്രിയം നൃത്തവും, കുടുംബവും നടി ദിവ്യ ഉണ്ണി !!

മലയാള സിനിമയിലെ പ്രിയതാരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി കുടുംബിനിയായി കഴിയുകയാണ് താരം. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമ്പോഴും നൃത്തപരിപാടികളില്‍ സജീവമാണ് ദിവ്യ ഉണ്ണി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.…

മലയാള സിനിമയിലെ പ്രിയതാരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി കുടുംബിനിയായി കഴിയുകയാണ് താരം. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമ്പോഴും നൃത്തപരിപാടികളില്‍ സജീവമാണ് ദിവ്യ ഉണ്ണി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. മക്കളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും താരം പങ്കുവെക്കാറുണ്ട്. ഇതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ താരത്തിന്റെ ഒരു തുറന്ന് പറച്ചിലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്, തനിക്ക് അഭിനയത്തേക്കാൾ പ്രിയം നൃത്തവും, കുടുംബവും ആണെന്നാണ് താരം പറയുന്നത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും താരത്തിനുണ്ട്. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. ഐശ്വര്യ എന്നാണ് മകളുടെ പേര്.ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും താരത്തിനുണ്ട്. ആദ്യ വിവാഹത്തോടെ ആണ് താരം സിനിമ മേഖലയിൽ നിന്നും പിൻമാറിയത്. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തില്‍ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് ദിവ്യ ഉണ്ണി.