ചേച്ചി ഗോപിക സാന്ത്വനത്തിൽ തിളങ്ങുമ്പോ അനിയത്തി പഠിച്ച് നേടിയത് കണ്ടോ

സ്വാന്ത്വനം പരമ്പരയിലൂടെ പ്രേഷകർ ഏറ്റെടുത്ത താരമാണ് ഗോപിക. താരം പരമ്പരയിൽ അഭിനയിക്കുന്നതിന് മുൻപ് ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളാലായിട്ടാണ് താരം അഭിനയിച്ചത്. അന്ന് ചേച്ചിയും അനിയത്തിയും…

സ്വാന്ത്വനം പരമ്പരയിലൂടെ പ്രേഷകർ ഏറ്റെടുത്ത താരമാണ് ഗോപിക. താരം പരമ്പരയിൽ അഭിനയിക്കുന്നതിന് മുൻപ് ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളാലായിട്ടാണ് താരം അഭിനയിച്ചത്. അന്ന് ചേച്ചിയും അനിയത്തിയും ഈ സിനിമയിൽ അഭിനയിച്ചിരുന്നു. ചേച്ചി ഗോപിക സീരിയലിൽ തിളങ്ങുമ്പോൾ അനിയത്തി കീർത്തന പടുത്തതിൽ തിളങ്ങിയിരിക്കുകയാണ്. താരത്തിന്റെ ഗ്രാജുയേഷൻ കഴിഞ്ഞതായിട്ടുള്ള ചിത്രങ്ങളാണ് പങ്ക്‌വെച്ച് എത്തിയിരിക്കുന്നത്.

താരം ബിടെക് പഠിക്കുകയായിരുന്നു. ഇന്ന് താരം എൻജിനീയർ ആയ ചിത്രമാണ് കീർത്തന സോഷ്യൽ മീഡിയിൽ പങ്കവെച്ച് എത്തിയിരിക്കുന്നത്. ഗോപികയും ചടങ്ങിൽ പങ്ക് എടുത്തിരുന്നു. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.