ആരാധകരുടെ കാത്തിരുപ്പിനെ വിരാമം ഇട്ടുകൊണ്ട് മൃദുല ആ സന്തോഷ വാർത്ത പുറത്തുവിട്ടു!!

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് മൃദുല വിജയും, യുവ കൃഷ്ണയും. സോഷ്യൽ മീഡിയിൽ സജീമായ താരങ്ങൾ ഇരുവരും തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെക്കാറുണ്ട്, ഇപ്പോൾ ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്, ധ്വനി…

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് മൃദുല വിജയും, യുവ കൃഷ്ണയും. സോഷ്യൽ മീഡിയിൽ സജീമായ താരങ്ങൾ ഇരുവരും തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെക്കാറുണ്ട്, ഇപ്പോൾ ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്, ധ്വനി എന്നാണ് മകളുടെ പേര്. ഇപ്പോൾ ധ്വനിക്കുട്ടിയും ഒരു സീരിയലിൽ അഭിനയിക്കുകയാണ്, പ്രസവിച്ചു 36 ദിവസം കഴിഞ്ഞപ്പോളെ  ധ്വനിക്കുട്ടിയും ഒരു താരമായി എന്നും മൃദുല പറയുന്നു. ഇപ്പോൾ താരം മറ്റൊരു സന്തോഷ വാർത്തയുമായി  ആരാധകർക്ക്‌ മുന്നിൽ എത്തുകയാണ്.

മൃദുലയും, യുവയും വിവാഹം കഴിച്ചതിനു ശേഷം ആരാധകർ മൃദുലയോടു ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു, ഇനിയും എന്നാണ് അഭിനയത്തിലേക്ക് എത്തുന്നത് എന്ന്, അന്നൊന്നും താരം കൃത്യമായ ഒരു ഉത്തരം നൽകിയിരുന്നില്ല എന്നാൽ ആരാധകരുടെ കാത്തിരുപ്പിനെ വിരാമം  ഇട്ടുകൊണ്ട് മൃദുല പറയുന്നു താൻ ഇനിയും അഭിനയ മേഖലയിൽ സജീവമാകുകയാണ് എന്ന്. അടുത്തമാസം കരിയറിൽ താൻ എത്തുകയാണ് ,

ആദ്യം എത്തുന്നത് സ്റ്റർമാജിക്കിൽ ആണ് അതിൽ എന്റെ ധ്വനിക്കുട്ടിയും പങ്കെടുക്കുന്നുണ്ട്, മൃദുലയുടെ ഈ വാക്കുകൾ കേട്ട് ആരാധകർക്ക് വലിയ സന്തോഷം ആകുകയും ചെയ്യ്തു. ഇപ്പോൾ  മൃദുലക്ക് ആശംസകൾ നൽകുകയാണ് ആരാധകർ. ധ്വനിക്കുട്ടിയുടെ കാര്യം മൃദുല പറയുന്നത് മറ്റു കുട്ടികളെ പോലെ മോൾക്ക് വലിയ പിടിവാശിയോ, കരച്ചിലോ ഇല്ല യെന്നാണ്, അതുപോലെ എല്ലാത്തിനും സപ്പോർട്ട് ആയി യുവയും ഉണ്ടല്ലോ മൃദുല പറയുന്നു.