തന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്തയുമായി അമല പോൾ!!

തെന്നിന്ധ്യയിലും, മലയാളത്തിലും ഒരുപോലെ പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അമല പോൾ. ഇപ്പോൾ താരത്തിന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് നടി. അമലയുടെ  സഹോദരിയുടെ വിവാഹം ആണ് കഴിഞ്ഞ ദിവസം നടന്നത്.…

തെന്നിന്ധ്യയിലും, മലയാളത്തിലും ഒരുപോലെ പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അമല പോൾ. ഇപ്പോൾ താരത്തിന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് നടി. അമലയുടെ  സഹോദരിയുടെ വിവാഹം ആണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിൽ താരം സുന്ദരി ആയി ആണ് എത്തിയിരിക്കുന്നത്, താരത്തിന്റെ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആയിരിക്കുന്നതും.

താരത്തിന്റെ സഹോദരിയെ വിവാഹം കഴിച്ചത് എറണാകുളം സ്വദേശിസിബിൻ സെബാസ്ട്യൻ ആണ്. ഈ ചടങ്ങിൽ മഞ്ഞ  ചുരിദാറിൽ ആണ് താരം എത്തിയിരുന്നത്. മഞ്ഞ ചുരിദാറിൽ അതിമനോഹരി ആയാണ് താരം എത്തിയത്. താരത്തിന്റെ ലക്‌ഷ്യം വിവാഹത്തിന് പങ്കെടുക്കുക എന്നതുമാത്രമല്ലായിരുന്നു ഒരു നല്ല ഫോട്ടോ ഷൂട്ട് കൂടി നടത്തുകയും കൂടി ആയിരുന്നു. എന്തായലും താരത്തിന്റെ ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.

തന്റെ കുഞ്ഞനുജത്തിയെ വിവാഹം കഴിക്കുന്നത് തന്റെ സുഹൃത്തിന്റെ  സഹോദരൻ ആണ് അമല പറയുന്നു. ഈ ചിത്രങ്ങളോടൊപ്പം താരത്തിന്റെ കുറിപ്പും വൈറൽ ആകുന്നു, എന്റെ കുഞ്ഞനുജത്തി  വളർന്നു കഴിഞ്ഞു, അവളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടം ഞാൻ അഭിമാനത്തോട് ആണ് നോക്കി കാണുന്നത്. എന്റെ സുഹൃത്ത റിച്ചാർഡിന്റെ അനുജൻ ആയ സിബിൻ ആണ് വിവാഹം കഴിക്കുന്നത് എന്നത് അതിലും വലിയ സന്തോഷം ആണ് നൽകുന്നത് അമല കുറിച്ച്, അമലയുടെ  ടീച്ചർ  ഇപ്പോൾ തീയിട്ടറുകളിൽ  നല്ല പ്രേക്ഷക പ്രത്കരണവുമായി മുന്നോട്ട് പോകുന്നത്.