റോഡിലെ കുഴികളെക്കുറിച്ച് ശക്തമായി പ്രതികരിച്ചിരുന്നു ഒരു സിനിമയിലൂടെ വീട്ടമ്മാർ ഒന്നടങ്കം !!

കുഞ്ചാക്കോബോബൻ നായകനായി എത്തിയ സിനിമയാണ് ന്ന തൻ കസ് കൊട് ഈ ചിത്രം ഇന്ന് റിലീസ് ആയിരിക്കുകയാണ്, മികച്ച പ്രതികരണമാണ് തീയേറ്ററിൽ നിന്ന് ലഭിക്കുന്നത്. രാജീവൻ എന്ന കള്ളന്റെ കഥാപാത്രമാണ് ചാക്കോച്ചൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഒരു…

കുഞ്ചാക്കോബോബൻ നായകനായി എത്തിയ സിനിമയാണ് ന്ന തൻ കസ് കൊട് ഈ ചിത്രം ഇന്ന് റിലീസ് ആയിരിക്കുകയാണ്, മികച്ച പ്രതികരണമാണ് തീയേറ്ററിൽ നിന്ന് ലഭിക്കുന്നത്. രാജീവൻ എന്ന കള്ളന്റെ കഥാപാത്രമാണ് ചാക്കോച്ചൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഒരു കള്ളൻ കേസ് കൊടുക്കുന്നതും സമൂഹത്തിൽ ഉയർന്നവർ വരെ പ്രതിസ്ഥാനത്തു നിൽകുമ്പോൾ കള്ളൻ കൂടിയായ നായകൻ അനുഭവിക്കുന്ന മാനസിക സങ്കര്ഷങ്ങളിലൂടെയും രസകരവുമായ നിമിഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഇപ്പോൾ ഈ സിനിമ കണ്ടിറങ്ങിയ വീട്ടമ്മമാരുടെ പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്.

എന്റെ അച്ഛൻ ഒരു അപകടത്തിൽ മരിച്ച വ്യക്തിയാണ് എനിക്ക് അതുകൊണ്ട് ഇതൊരു വ്യത്യസ്ത കഥയായി തോന്നി.ഇപ്പോൾ നടക്കുന്ന സംഭവമല്ലേ, റോഡിലെ കുഴികളെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നു ശക്തമായി ഒരു സിനിമയിലൂടെ അടിപൊളി, ഞാൻ അതിനൊരു സാക്ഷിയാണ്, അതിൽ സന്തോഷമായി അത്രക്ക് ഇഷ്ടപ്പെട്ടു.ഭർത്താവ് ഇങ്ങനെ ഒരു അപകടത്തിൽ മരിച്ചിട്ട് ഒരു വർഷമേ ആയുള്ളൂ അതിനാൽ ഒരു നല്ല സിനിമയായി എനിക്ക് തോന്നി. കോമഡി എന്നൊക്കെ പറയുന്നത് റീൽസ്റ്റിക് ആയിട്ട് തോന്നിയത് അത്, അല്ലാതെ കോമഡിക്ക് വേണ്ടി ചെയ്തതാണെന്ന് തൊന്നില്ല നല്ല സിനിമ, ചാക്കോച്ചൻ വ്യത്യസ്തമായ ഒരു അഭിനയം കാഴ്ച്ച വെച്ചിരിക്കുക ആണെന്നും അവാർഡ് വരെ പ്രതീക്ഷിക്കാം എന്നും പ്രേഷകർ പര്യുഞ്ഞത്