ഉമ നിങ്ങൾ ഇനിയെങ്കിലും അഭിനയം നിർത്തണം ജോമോൾ ജോസഫ് !!

പിടി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന ഇലക്ൻ വിധി തലേദിവസം ആണ് വന്നത്. വമ്പിച്ച ഭൂരിപക്ഷത്തിൽ ആയിരുന്നു പിടി തോമസിന്റെ ഭാര്യയായ ഉമാ തോമസിന്റെ വിജയം, ഇപ്പോൾ ഉമ്മക്കെതിരെ ആക്ടിവിസ്റ് കൂടിയ ജോമോൾ പറഞ്ഞ…

പിടി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന ഇലക്ൻ വിധി തലേദിവസം ആണ് വന്നത്. വമ്പിച്ച ഭൂരിപക്ഷത്തിൽ ആയിരുന്നു പിടി തോമസിന്റെ ഭാര്യയായ ഉമാ തോമസിന്റെ വിജയം, ഇപ്പോൾ ഉമ്മക്കെതിരെ ആക്ടിവിസ്റ് കൂടിയ ജോമോൾ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഉമയോടാണ്, ഉമയോട് മാത്രം.. നിങ്ങൾ ഇനിയെങ്കിലും അഭിനയം നിർത്തണം.. നിങ്ങൾ സമൂഹത്തിന് മുന്നിൽ ഇനിയും പരിഹാസ പാത്രമാകാൻ നിന്നുകൊടുക്കരുത്.. നിങ്ങൾ ഇപ്പോൾ മരിച്ചുപോയ പി ടി തോമസിന്റെ വിധവ മാത്രമല്ല..

നിങ്ങളിപ്പോൾ MLA ആണ്.. ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി തിരഞ്ഞെടുത്ത അവരുടെ MLA.. അത് ജനങ്ങളോടുള്ള വലിയൊരു ഉത്തരവാദിതമാണ്. അഭിനയം നാലായി മടക്കി വെച്ച് ആ ഉത്തരവാദിത്തത്തിലേക്ക് ഇനിയെങ്കിലും നിങ്ങൾ കയറി വരണം. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ, വിധവകൾ ഭർത്താവിന് വേണ്ടി കണ്ണീരൊഴുക്കി ജീവിതം ജീവിച്ചു തീർക്കേണ്ടവരാണ് എന്ന സോഷ്യൽ ടാബൂ മറികടന്ന് ഇലക്ഷനിൽ നിന്ന് മത്സരിച്ചു ജയിച്ച നിങ്ങൾ, അതെ സോഷ്യൽ ടാബൂവിനെ പ്രോത്സാഹിപ്പിക്കാനായി ക്യാമറകൾക്ക് മുന്നിൽ നടത്തുന്ന ഈ അഭിനയം ആരോചകമാണ്, വെറുപ്പിക്കലാണ്.. so please stop this non-scence.. Its a kind request.. With due respect.. സ്ത്രീകളുടെ വില കളയാനായി നിങ്ങൾ കൂട്ട് നിൽക്കരുത്. എന്നാണ് ജോമോൾ കുറിച്ചത്.