ആ ബസ്സിൽ ഇരുവരും ഒന്നിച്ചുള്ള സീൻ എടുക്കാൻ വേണ്ടി ക്യാമറ സൂം ചെയ്തു നോക്കിയപ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം സയുക്ത സിനിമയിൽ നിന്നും മാറി ജീവിക്കുകയായിരുന്നു,…

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം സയുക്ത സിനിമയിൽ നിന്നും മാറി ജീവിക്കുകയായിരുന്നു, എന്നാൽ ബിജു മേനോൻ തന്റെ അഭിനയം തുടരുകയും ചെയ്തു. നീണ്ട പ്രണയത്തിലൊടുവിൽ 2002 ആയിരുന്നു ഇവരുടെ വിവാഹം. ദക്ഷ് ധാർമിക് എന്നാണ് ഇവരുടെ മകന്റെ പേര്. സിനിമയിൽ സജീവമല്ലെങ്കിലും യോഗ പഠനവും പഠിപ്പിക്കലുമൊക്കെയായി തിരക്കിലാണ് സംയുക്ത.

തെല്ലു അസൂയയോടുകൂടിയാണ് ഇവരുടെ മാതൃക ദാമ്പത്യത്തെ കാണുന്നത്പ്രണയത്തിലായിരുന്ന കാലത്ത് അഞ്ചു മിനിറ്റില്‍ കൂടുതല്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലാത്ത കമിതാക്കളാണ് ഇരുവരും എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന് ഇപ്പോഴും അവര്‍ക്കറിയില്ല.ഒന്നുമാത്രം അറിയാം, ഇരുവരും പ്രണയത്തിലാണെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ അവര്‍ അതെക്കുറിച്ച് ആലോചിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല, ഇപ്പോൾ തിനെട്ട് വര്‍ഷത്തിന് മുകളിലായി വിവാഹം കഴിച്ച് സന്തുഷ്ടരായി കവിയുകയാണ് ഇരുവരും. മധുരനൊമ്പരക്കാറ്റ് എന്ന സിനിമയില്‍ നായിക, നായകനായി ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോൾ മേഘമൽഹാർ

സിനിമയുടെ ലൊക്കേഷനിൽ നിന്നും നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ കമൽ.മേഘമൽഹാർ എന്നത് ഒരു റൊമാൻറിക് സിനിമ ആയിരുന്നു.  അവരുടെ രണ്ടുപേരുടെയും പ്രണയം കൂടുതൽ ദൃഢമാക്കാൻ ഈ സിനിമ സഹായിച്ചു എന്നാണ് കമൽ പറയുന്നത്.ഇരുവരും തമ്മിലുള്ള പ്രണയം തനിക്ക് സിനിമയുടെ ലൊക്കേഷനിൽ വച്ച് തന്നെ പിടി കിട്ടി  എന്നാണ് കമൽ പറയുന്നത്, സിനിമയിൽ ബേസിൽ ഇരുവരും ഒന്നിച്ച് ഇരിക്കുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു, ദൂരെ ഒരു സ്ഥലത്തായിരുന്നു ക്യാമറ സ്ഥാപിച്ചത്.  അവിടെ ആയിരുന്നു സംവിധായകനും മറ്റുള്ളവരും.  താൻ കാമറ സൂം ചെയ്ത് അതിൽ കൂടി നോക്കിയപ്പോൾ ഇരുവരുടെയും കെമിസ്ട്രി തനിക്ക് മനസ്സിലായി എന്നാണ് കമൽ പറയുന്നത്. അവർ രണ്ടുപേരും പ്രണയത്തിൽ ആണെന്ന് താൻ മനസ്സിലാക്കിയത് അങ്ങനെ ആണെന്നാണ് കമൽ പറയുന്നത്