എനിക്കും നാളെ ക്യാൻസർ വന്നേക്കാം മഞ്ജുവാര്യർ !!

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് പ്രിയ നടി മഞ്ജു വാര്യര്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച മഞ്ജു വാര്യറുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ വളരെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ…

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് പ്രിയ നടി മഞ്ജു വാര്യര്‍ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച മഞ്ജു വാര്യറുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ വളരെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ താരത്തിന്റെ ഒരു തുറന്ന് പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. എന്റെ ജീവിതത്തിൽ നടന്നതെല്ലാം ഞാൻ ഒരുക്കലും വിചാരിക്കാത്ത സംഭവങ്ങളാണ്. അതിനാൽ എന്റെ ജീവിതം ഇപ്പോൾ ഒഴുക്കിനനുസരിച്ച് നീങ്ങുന്നു.

കൂടാതെ തനിക്കൊരു ആവിശ്യം വന്നാൽ തന്റെ കൂടെ നിൽക്കുന്ന വ്യക്തികളുടെ പേരുകൾ താരം പറഞ്ഞിരുന്നു പൂർണ്ണിമയും, ഭാവനയും, ഗീതുവും സംയുക്തയും എല്ലാം തന്റെ പ്രിയങ്കരർ ആണെന്നാണ് താരം പറയുന്നത്, എന്നാൽ എവിടെയും തന്റെ മകൾ മീനാക്ഷിയുടെ പേര് മാത്രം താരം പറഞ്ഞിരുന്നില്ല, കൂടാതെ തന്റെ അച്ഛനും അമ്മയ്ക്കും ക്യാൻസർ പിടിപെട്ടിരുന്നു എന്നും പാരമ്പര്യം ആണെങ്കിൽ നാളെ എനിക്കും ആ രോഗം പിടിപെടാൻ ചാൻസ് ഉണ്ടെന്നുമാണ് താരം പറയുന്നത്. ഇപ്പോൾ തനിക്ക് ഏറ്റവും പ്രിയം തന്റെ കുടുംബത്തോട് ആണെന്നും താരം പറയുന്നുണ്ട്.