ഞാൻ ഭാവനക്ക് ഒപ്പം അഭിനയിച്ചപ്പോഴും, മഞ്ജുവാര്യർക്ക് ഒപ്പം അഭിനയിച്ചപ്പോഴും എന്നേക്കാൾ പത്തിരട്ടി പ്രതിഫലം അവർ വാങ്ങിയിരുന്നു !!

ഞാൻ ഭാവനക്ക് ഒപ്പം അഭിനയിച്ചപ്പോഴും, മഞ്ജുവാര്യർക്ക് ഒപ്പം അഭിനയിച്ചപ്പോഴും എന്നേക്കാൾ പത്തിരട്ടി പ്രതിഫലം അവർ വാങ്ങിയിരുന്നു. ടുമെന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്ന നടന്‍ ഇര്‍ഷാദ് അലിയാണ് തുറന്ന് പറച്ചിൽ…

ഞാൻ ഭാവനക്ക് ഒപ്പം അഭിനയിച്ചപ്പോഴും, മഞ്ജുവാര്യർക്ക് ഒപ്പം അഭിനയിച്ചപ്പോഴും എന്നേക്കാൾ പത്തിരട്ടി പ്രതിഫലം അവർ വാങ്ങിയിരുന്നു. ടുമെന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്ന നടന്‍ ഇര്‍ഷാദ് അലിയാണ് തുറന്ന് പറച്ചിൽ നടത്തിയത്, താൻ മഞ്ജുവിന്റെ കൂടെവ അഭിയനയിച്ചപ്പോൾ അവർക്കായിരുന്നു കൂടുതൽ പ്രതിഫലം, ഇപ്പോൾ വരാനിരിക്കുന്ന ഭാവന ചിത്രത്തിൽ അവർ പത്തിരട്ടി പ്രതിഫലം ആണ് വാങ്ങുന്നതതെന്നും നടൻ പറയുന്നു. എന്നാൽ ഇതിന്റെ ഒന്നും പകുതി തുക പോലും സാങ്കേതിക വിദഗ്ധർക്ക് കിട്ടുന്നില്ല എന്നും നടൻ പറയുന്നു.

സിത്രീകളിൽ പലർക്കും പ്രതിഫലം കൂടുതൽ ആണെന്നും. എന്നൽ അത്തരത്തിലുള്ള നായികമാർക്കൊപ്പം പുതുമുഖം അഭിനയിക്കുമ്പോൾ തുല്യ വേദം സാധ്യമാക്കാൻ സാധ്യത ഇല്ലെന്നും നടി അനുമോള്‍ പറഞ്ഞു. എന്നിരുന്നാലും അനുഭവപരിജയമുള്ള താരങ്ങളോടും ഇങ്ങനെ തുല്യ വേദനം ഉണ്ടാകുന്നത് പരിശോധിക്കണം എന്നും താരം പറയുന്നു.