ദിലീപിനെ പുറത്താക്കാൻ കാരണമായത് ഇതൊക്കെ നടൻ മോഹൻലാൽ !!

വർഷങ്ങൾക്ക് ശേഷം ആയിരുന്നു ഈ ഇടക്ക് ഇരയാക്കപ്പെട്ട നടി തന്റെ അതിജീവനത്തെക്കുറിച്ച് പറഞ്ഞ് സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്ക് വെച്ചത്. നിമിഷനേരം കൊണ്ട് തന്നെ കുറിപ്പ് വൈറലായി മാറിയത്. അതിന് ശേഷം സിനിമ മേഖലയിൽ…

വർഷങ്ങൾക്ക് ശേഷം ആയിരുന്നു ഈ ഇടക്ക് ഇരയാക്കപ്പെട്ട നടി തന്റെ അതിജീവനത്തെക്കുറിച്ച് പറഞ്ഞ് സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്ക് വെച്ചത്. നിമിഷനേരം കൊണ്ട് തന്നെ കുറിപ്പ് വൈറലായി മാറിയത്. അതിന് ശേഷം സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് അവൾക്കൊപ്പം എന്ന തരത്തിൽ പോസ്റ്റ് പങ്ക് വെച്ചത്. ഇപ്പോൾ ഇതാ മോഹൻലാലിന്റെ ഒരു ഓഡിയോ ആണ് വൈറലായി മാറുന്നത്. ദിലീപിനെ അമ്മ എന്ന സംഘടനയിൽ നിന്നും പുറത്താക്കാതിരിക്കാൻ വേറെ വഴി ഇല്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ദിലീപാണ് ഈ കേസിൽ കുറ്റക്കാരൻ എന്നറിഞ്ഞപ്പോൾ പലരും എല്ലായിടത്ത് നിന്നും പുറത്താക്കിയിരുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ ഇത്രയും മഹത്തായ ഒരു സംഘടനയിൽ നിന്നും ദിലീപിനെ മാറാതിരിക്കാൻ കഴിയില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. ആ ഓഡിയോ ആണ് വൈറലായി മാറുന്നത്.

മോഹനലാലിന്റെ വാക്കുകൾ : ഒരു തരത്തിൽ ‘അമ്മ രണ്ടായി പിളരാൻ തന്നെ ധാരണയിൽ എത്തിയ ഒരു സംഭവം ആയിരുന്നു അത്. ഒരുപാട് പേരിൽ പ്രഖോപനം കൊള്ളിക്കുന്ന തരത്തിലുള്ള സംഭവമായിരുന്നു ദിലീപിന്റെ അറസ്റ്റ്. അപ്പോഴാണ് നമ്മൾ അറിയുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും അദ്ദേഹത്തെ മാറ്റുന്നു എന്നൊക്കെ പറയുന്ന സമയത്ത് നമുക്കും ഒരു തീരുമാനം എടുക്കേണ്ടി വന്നു. ഇതിൽ നിന്നും അദ്ദേഹത്തെ മാറ്റിയെ പറ്റു അല്ലെങ്കിൽ ഇതിലും വലിയ മറുപടിയാണ് ഞങ്ങൾ പറയേണ്ടത്.

mohanlal

അങ്ങനെ മാറ്റിക്കഴിഞ്ഞതിന് ശേഷം ഞങ്ങൾ നോക്കുമ്പോൾ ആണ് അങ്ങനെ മാറ്റാൻ കഴിയില്ല എന്ന് മനസിലാകുന്നത്. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ തീരുമാനിച്ച ശേഷം ജനാർബോർഡിൽ പറഞ്ഞതിന് ശേഷമേ അദ്ദേഹത്തെ പിരിച്ചു വിടാൻ പറ്റുള്ളൂ അപ്പോൾ അങ്ങനൊരു സന്ദർഭം വന്നപ്പോൾ നമ്മൾ തീരുമാനിച്ചു ഇപ്പോൾ നടന്നത് പോലേ നടക്കട്ടെ ഇനിയുള്ള ജനറൽ ബോർഡിൽ അവരുടെ അഭിപ്രായം ചോദിക്കണം എന്താണ് ചെയ്യണ്ടത് എന്നും ഞങ്ങൾ ഇങ്ങനെ ആണ് ചെയ്തിരിക്കുന്നതെന്നും മറ്റും എന്നാണ് മോഹൻലാലിൻറെ ഓഡിയോ സന്ദേശത്തിൽ പറയുന്നത്.