ചുവപ്പിൽ തിളങ്ങി യുവനടി നിമിഷ സജയൻ!!

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ നിമിഷ സജയൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്…

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ നിമിഷ സജയൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചുവന്ന ചുരിദാറിൽ അതിമനോഹരിയായി താരമെത്തിയിരിക്കുന്നത്.

അശ്വനി ഹരിദാസ് എന്ന ഫോട്ടോഗ്രാഫറാണ് ചുവന്ന ചുരിദാറിൽ സോഫയിൽ ഇരിക്കുന്ന നടിയുടെ ചിത്രങ്ങൾ പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഫോട്ടോകൾ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.മലയാളത്തിന് പുറമെ മറാത്തി ഭാഷയിലും തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

ഒരു തെക്കൻ തല്ല് കേസിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള സിനിമ.രാജീവ് രവി ഒരുക്കിയ നിവൻ പോളി നായകനാകുന്ന തുറമുഖമാണ് റിലീസിനൊരുങ്ങുന്ന പുതിയ സിനിമ. നിമഷയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,മാലിക്, നായാട്ട് തുടങ്ങിയ സിനിമകളിലെ അഭിനയം പ്രക്ഷക പ്രശംസ നേടിയ സിനിമകളാണ്. ചോല,ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിലെ അഭിനയത്തിന് നടിയ്ക്കുള്ള സംസ്ഥാന അവാർഡും രാജീവ് രവി ഒരുക്കിയ നിമിഷയ്ക്ക്‌
ലഭിച്ചിട്ടുണ്ട്