എനിക്ക് ഇനിയും ലാലേട്ടനെ വെച്ചുള്ള ചാൻസ് വേണ്ട  രതീഷ് വേഗ!!

കോക്ടൈൽ എന്ന ചിത്രത്തിലെ പാട്ടു ഹിറ്റായതിനു ശേഷം രതീഷ് വേഗ എന്ന സംഗീത സംവിധയകനെ പ്രേഷകർക്കു പ്രത്യേകം പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. അതിനു ശേഷം നിരവധി സിനിമളിലെല്ലാം തന്നെ താരം സംഗീതം നിർവഹിച്ചിരുന്നു. മോഹൻലാലിന്…

കോക്ടൈൽ എന്ന ചിത്രത്തിലെ പാട്ടു ഹിറ്റായതിനു ശേഷം രതീഷ് വേഗ എന്ന സംഗീത സംവിധയകനെ പ്രേഷകർക്കു പ്രത്യേകം പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. അതിനു ശേഷം നിരവധി സിനിമളിലെല്ലാം തന്നെ താരം സംഗീതം നിർവഹിച്ചിരുന്നു. മോഹൻലാലിന് വെച്ച്  ഒരുക്കിയ ലാലിസം  പരാചയപെട്ടതിനു ശേഷം നിരവധി വിമർശനങ്ങൾ  താരത്തിന് ലഭിച്ചരുന്നു. കിംഗ് ഫിഷർ എന്ന ചിത്രത്തിലും താരം നല്ല നല്ല പാട്ടുകൾ സംവിധാനം ചെയ്യ്തിട്ടുണ്ട്.

എനിക്ക് ഇന്നും ഇഷ്ട്ടപെട്ട ഗാനം ആണ്ബ്യൂ ട്ടിഫുളില മഴനീർ തുള്ളികൾ എന്ന ഗാനം. ശരിക്കും ആ പാട്ടു ഒരു കോമഡി തന്നെ ആയിരുന്നു, ആദ്യം ഞാൻ ആ പാട്ട് കമ്പോസ് ചെയ്യ്തപ്പോൾ ഇതെന്തു ഊള പാട്ടാണ്ന്നു  വി കെ പ്രകാശ് സാർ പറഞ്ഞു, പിന്നീട് അനൂപ് ചേട്ടൻ വരികൾ എഴുതി ഞാൻ പാടി കേൾപ്പിച്ചപ്പോളാണ് അദ്ദേഹത്തിന് കൂടുതൽ ഇഷ്ട്ടം ആയത്  താരം പറയുന്നു. വലിയ  ഗായകൻ ആകാൻ ആഗ്രഹിച്ചപ്പോൾ ഒന്നും തന്നെ ശരിയായില്ല എന്നാൽ മറ്റൊരു ജോലിക്കു പോകാൻ ശ്രെമിക്കവേ ആണ് ഭാര്യ പറഞ്ഞത് വിട്ടുകളയേണ്ട എല്ലാം ശരിയാകും എന്ന്.

അതിനു ശേഷമാണ് എല്ലാം ശരിയായത്. ലാലേട്ടനെ വെച്ച് എനിക്കൊരു ചാൻസ് കിട്ടി എന്നാൽ അത് വിനിയോഗിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ഇനിയും അങ്ങനെ ഒരു ചാൻസ് ഞാൻ നോക്കുന്നില്ല, ലാലിസം പരാചയപെട്ടത് എന്റെ കുറ്റം കൊണ്ടാണ് അതോ മറ്റു വല്ല കാരണം ആണോ എന്ന് എനിക്കറിയിൽ താരം പറയുന്നു.