നമ്മൾ ആരെയും ഓവർടേക്ക് ചെയ്യരുത്  ചെയ്യ്താൽ പുറകിനു വന്നു ചീത്ത വിളിക്കും റബേക്ക!!

കസ്തൂരിമാൻ  എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകർക്ക് സുപരിചിതയായ നടി ആണ് റബേക്ക സന്തോഷ്. എന്ത് കാര്യവും വെട്ടി തുറന്നു പറയുന്ന നടി ഇപ്പോൾ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സ്വന്തം അനുഭവത്തോടെ എന്ന ഹാഷ് ടാഗ് പങ്കു…

കസ്തൂരിമാൻ  എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകർക്ക് സുപരിചിതയായ നടി ആണ് റബേക്ക സന്തോഷ്. എന്ത് കാര്യവും വെട്ടി തുറന്നു പറയുന്ന നടി ഇപ്പോൾ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സ്വന്തം അനുഭവത്തോടെ എന്ന ഹാഷ് ടാഗ് പങ്കു വെച്ചുകൊണ്ടാണ് താരം ഈ വീഡിയോ തന്റെ യു ട്യൂബ്  വഴി പങ്കുവെച്ചിരിക്കുകയാണ്. താരം കഴിഞ്ഞ ദിവസം വാഹനം ഓടിച്ചപ്പോളുണ്ടായ അനുഭവത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

നമ്മൾ  പെൺകുട്ടികൾ വണ്ടി ഒടിക്കുംപോൾ ഇടതുവശം ചേർന്ന് വേണം പോകാൻ, വലതു വശത്തെ ഫാസ്റ്റ് ട്രാക്ക് ചില ചേട്ടന്മാർക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്നും താരം പറയുന്നു. അതുപോലെ പെൺകുട്ടികൾ ആരെയും ഓവർ ടേക്ക് ചെയ്യരുതെന്നും പറയുന്നു. അധവാ പെൺകുട്ടികൾ അങ്ങനെ ചെയ്യ്താൽ ചില ചേട്ടന്മാർ പുറകിനു വന്നു ചീത്ത വിളിക്കുമെന്നും  ഒരു പരിഹാസരൂപേണ പറയുന്നു. ഈ കാര്യത്തോട് നിങ്ങൾ യോജിക്കുന്നുണ്ട് എന്നും താരം ചോദിക്കുന്നു.

താരത്തിന്റെ ഈ വീഡിയോക്ക് നിരവധി ആരാധകരാണ് കമെന്റുമായി എത്തിയിരിക്കുന്നത്. താരത്തിന് എവിടുന്നോ എന്തോ പണികിട്ടി എന്നും ആരാധകർ പറയുന്നു. താരം വണ്ടി എടുത്തുകൊണ്ടു പുറത്തുപോയപ്പൾ എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ആരാധകർ പറയുന്നു. ഈ അടുത്തിടക്കായിരുന്നു റെബേക്കയുടയും, ശ്രീജിത്തിന്റെയും വിവാഹം, വിവാഹം കഴിഞ്ഞതിനു ശേഷം താരം തന്റെ അഭിനയത്തിൽ നിന്നും പിന്മാറിയിട്ടില്ല, ഇപ്പോൾ  സൂര്യ ടി വി സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിൽ ആണ് താരം അഭിനയിക്കുന്നത്.