തെളിവുകൾ ഉള്ള കാര്യം പറയുമ്പോൾ ഞാൻ ആരുടേയും മുഖം നോക്കാറില്ല!

ട്രാൻസ്ജെൻഡർ അനന്യയുടെ വിയോഗത്തിന് ശേഷം പല തരത്തിൽ ഉള്ള ചർച്ചകളും പ്രേശ്നങ്ങളും ആണ് ഇപ്പോൾ കമ്മ്യൂണിറ്റിയിൽ നിന്ന് ഉണ്ടാകുന്നത്. അനന്യയുടെ വിയോഗത്തിൽ പലരുടെയും പേരുകൾ ആണ് ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ സീമ വിനീതും…

seema vineeth fb post

ട്രാൻസ്ജെൻഡർ അനന്യയുടെ വിയോഗത്തിന് ശേഷം പല തരത്തിൽ ഉള്ള ചർച്ചകളും പ്രേശ്നങ്ങളും ആണ് ഇപ്പോൾ കമ്മ്യൂണിറ്റിയിൽ നിന്ന് ഉണ്ടാകുന്നത്. അനന്യയുടെ വിയോഗത്തിൽ പലരുടെയും പേരുകൾ ആണ് ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ സീമ വിനീതും ആരോപണങ്ങളുമായി എത്തിയിരുന്നു. ഇപ്പോൾ സീമയുടെ മറ്റൊരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. പോസ്റ്റ് വായിക്കാം,  പല ആളുകളും മാനസികമായി എന്നെ ബുദ്ധിമുട്ടിക്കുന്നു ഞാൻ എനിക്ക് അറിയുന്ന തെളിവുള്ള കാര്യങ്ങൾ മാത്രമാണ് social മീഡിയയിൽ പങ്കുവെക്കറുള്ളത് അപ്പോൾ ഞാൻ ആരുടെയും മുഖം നോക്കാറില്ല എനിക്ക് അതിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.

പിന്നെ പറയുന്നത് ആരോടു ആണെന്ന് എനിക്ക് വെക്തമായി അറിയാം എനിക്ക് വ്യക്തിഗത്യ നേരിട്ട് ആത്മഗത്യ ചെയ്യാൻ താല്പര്യം ഇല്ല പിന്നെ നേരിട്ട് സംസാരിക്കാനും വെല്ലുവിളിക്കാനും ഉള്ളവർ നേരിട്ട് വീട്ടിലോട്ട് വരാം പിന്നെ പാസ്ററ് എല്ലാർക്കും ഉണ്ട് ഇങ്ങോട്ട് പാസ്ററ് പറയാൻ വരുന്നവരൊക്കെ അവരവരുടെ പാസ്ററ് കൂടി ഒന്നു ഓർത്തുവെക്കുന്നത് നല്ലത് എനിക്ക് ആരെയും വിശുദ്ധയായി വാഴ്ത്തപെടുത്തേണ്ട ആവശ്യം ഇല്ല പൊതുവായി അറിവുള്ള കാര്യങ്ങൾ പങ്കുവെക്കാൻ ആരുടെയും പിന്തുണ വേണം എന്ന് എനിക്ക് തോന്നുന്നില്ല പിന്നെ ഇന്നും ഇന്നലെയും അല്ലല്ലോ നിങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള പിന്നിൽ കുത്തലുകളും കുതിൽകാൽവെട്ടും….

പിന്നെ ആരെയും ചെളിവാരി ഇട്ടിട്ട് എനിക്ക് ഒന്നും നേടാൻ ഇല്ല മലർന്നു കിടന്നു തുപ്പാറും ഇല്ല എനിക്ക് നിങ്ങൾക്കൊക്കെ ഉള്ളത് പോലെ തന്നെ സ്വന്തം നിലപാടുകൾ ഉണ്ട് മനപ്പൂർവം ആരെയും വേദനിപ്പിക്കാൻ താല്പര്യം ഇല്ല…. വേദനിപ്പിച്ചിട്ടേ ഉള്ളു പലരും പലപ്പോളും കുട്ടിക്കാലം മുതൽ ഉള്ളത് പറയുന്നത് മൂലം ഒരുപാട് ശത്രുക്കളും ഉണ്ട്… അതിലൊന്നും പരിഭവം തീരെ ഇല്ല ഇന്ന് ഞാൻ നാളെ നീ…. സത്യം വിജയിക്കും തിന്മക്കുമേൽ നൻമ്മയുടെ വിജയം ഉറപ്പു…. ആരുടേയും ചോറ്റ്പത്രത്തിൽ കയ്യിട്ട് വാരിയിട്ടില്ല ഇതുവരെ അതിനുള്ള അവസ്ഥ വരുത്തരുതേ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു…..