എങ്ങോട്ടാണ് ചേച്ചിയുടെ പ്രായം പോകുന്നത്, അതിസുന്ദരിയായ ശാലുമേനോൻ

ഒരുകാലത്തു മലയാളി മനസിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ശാലു മേനോൻ അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ…

ഒരുകാലത്തു മലയാളി മനസിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ശാലു മേനോൻ അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ നടത്തുന്നുണ്ട് എന്നും ശാലു മേനോൻ കൂട്ടിച്ചേർത്തു.

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ, അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ശാലുമേനോന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യമാണ് ലഭിക്കാറുള്ളത്, അത്തരത്തിൽ ഉള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, പിന്നഴകിൽ നിന്നും ബ്ലൗസിൽ പുത്തൻ ഡിസൈൻ ആണ് ചിത്രങ്ങളുടെ പ്രത്യേകത. സാരിയിൽ പ്രേക്ഷക സൗന്ദര്യം ഉള്ള ശാലുവിന്റെ ചിത്രങ്ങൾക്ക് ഒട്ടേറെ ആരാധകർ ആണ് ഉള്ളത്