ദിലീപ് നിരപരാധി ആയിരിക്കും നടൻ ശങ്കർ !!

തൊണ്ണൂറുകളിലെ റൊമാന്റിക് ഹീറോ ആയിരുന്നു നടൻ ശങ്കർ, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ സിനിമയിൽ അത്ര സജീവം അല്ലെങ്കിലും ഇപ്പോഴും പ്രേക്ഷക പിന്തുണ ഉള്ള താരം കൂടിയാണ് ഇപ്പോൾ കൊച്ചിയിൽ നടി…

തൊണ്ണൂറുകളിലെ റൊമാന്റിക് ഹീറോ ആയിരുന്നു നടൻ ശങ്കർ, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ സിനിമയിൽ അത്ര സജീവം അല്ലെങ്കിലും ഇപ്പോഴും പ്രേക്ഷക പിന്തുണ ഉള്ള താരം കൂടിയാണ് ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാടാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്, ഒരു അഭിമുഖത്തിനിടയിൽ ആണ് താരം വെളിപ്പെടുത്തൽ നടത്തിയത്, ദിലീപ് നിരപരാധി ആണെന്നാണ് താരം പറയുന്നത്,താരത്തിന്റെ വാക്കുകൾ :

ഈ കേസിന്റെ പിന്നിൽ എന്താണെന്ന് നടന്നത് സത്യത്തിൽ നമുക്കറിയില്ല, വിജയ് ബാബു ആയാലും, ദിലീപ് ആയാലും ഇവരാരും കുറ്റക്കാര് ആണെന്ന് തെളിയിച്ചിട്ടില്ല, അല്ലാതെ അതിനെക്കുറിച്ച് എന്താ പറയുക, ഇത് സോഷ്യൽ മീഡിയ ആണ് വലുതാക്കിയത്, അതിന്റെ സത്യാവസ്ഥ എല്ലാം പുറത്ത് വരട്ടെ, ദിലീപ് ഇങ്ങനെ ഒരു കുറ്റം ചെയ്യാൻ സാധ്യത കുറവാണ്, ദിലീപിനെ എനിക്ക് അയാളുടെ ആദ്യ സിനിമ മുതൽ അറിയാമായിരുന്നു. അങ്ങനെ അദ്ദേഹം ചെയ്യില്ല എന്ന് ഞാൻ വിഷ്വസിക്കുന്നു എന്നും ശങ്കർ കൂട്ടിച്ചേർത്തു.