യാചകനോ അതോ മോഡലോ?- വൈറലായി ഭിക്ഷക്കാരൻ

ഡൽഹിയിലെ ട്രാഫിക് സിഗ്നലിൽ മൂന്നുമണിയുടെ സഹായത്തോടെ നടക്കുന്ന ഒരു യാചകന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കറുത്ത ടീഷർട്ട് തിരിച്ച് സ്പോർട്സ് ക്ലാസ് ധരിച്ച് വളരെ സ്റ്റൈൽ ആയാണ് ഇയാളെ കാണുന്നത്. ചിത്രത്തിൽ…

ഡൽഹിയിലെ ട്രാഫിക് സിഗ്നലിൽ മൂന്നുമണിയുടെ സഹായത്തോടെ നടക്കുന്ന ഒരു യാചകന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കറുത്ത ടീഷർട്ട് തിരിച്ച് സ്പോർട്സ് ക്ലാസ് ധരിച്ച് വളരെ സ്റ്റൈൽ ആയാണ് ഇയാളെ കാണുന്നത്.

ചിത്രത്തിൽ കാണുന്നത് യാചകൻ അല്ലെന്നും ഏതോ മോഡലാണെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ആദിത്യ റോയ് കപൂർ, ഋതിക് റോഷൻ, അല്ലു അർജുൻ എന്നിവരെ പോലെയാണ് ഈ യാചകനെന്നും പലരും അഭിപ്രായപ്പെടുന്നു. അതേസമയം വടിയുടെ സഹായത്തോടെ ട്രാഫിക് സിഗ്നലിൽ ആൾക്കാരുടെ അടുത്ത് ഭിക്ഷ യാചിച്ചു നടക്കുകയാണ് ഇദ്ദേഹം. എന്നാൽ ഇത് തെരുവിൽ ഭിക്ഷ യാചിച്ചു നടക്കുന്ന സാധാരണക്കാരനായ ഒരു യാചകൻ ആണെന്ന് ചിത്രം കണ്ട് ആരും സമ്മതിക്കുന്നില്ല.