‘ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ…?’, പരിഹാസ കമന്റിന് കിടിലൻ മറുപടിയുമായി അമൃത സുരേഷ്

വാർത്തകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് ഗായിക അമൃത സുരേഷ്. ബാല അടുത്തിടെ മകൾ പാപ്പുവിനെ കുറിച്ച് വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ കാണാൻ മകൾ ഒപ്പമുണ്ടാവണം എന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ…

വാർത്തകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് ഗായിക അമൃത സുരേഷ്. ബാല അടുത്തിടെ മകൾ പാപ്പുവിനെ കുറിച്ച് വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ കാണാൻ മകൾ ഒപ്പമുണ്ടാവണം എന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന് ഗോപി മഞ്ചൂരിയൻ സമ്മതിച്ചില്ല എന്നാണ് ബാല പറഞ്ഞത്.

ഇതിന് പിന്നാലെ ഗോപി മഞ്ചൂരിയൻ എന്ന കമന്റുകൾ സോഷ്യൽ മീഡിയയിൽ സജിവമാണ്. കഴിഞ്ഞ ദിവസം അമൃത മകളോടൊപ്പമുള്ള വീഡിയോ പങ്കുവച്ചപ്പോഴും ഇതേ കമന്റുകളാണ്. ആ വീഡിയോ എത്തിയ കമന്റിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ് മകൾക്കൊപ്പം ഫുട്ബോൾ കളിക്കുന്ന വീഡിയോയാണ് പങ്കുവെച്ചത്.മകൾ പാപ്പുവാണെന്ന് വീട്ടിലെ ഏറ്റവും വലിയ ഫുട്ബോൾ പ്രേമിയെന്നും അമൃത പറഞ്ഞു.

ഈ വീഡിയോ താഴെ ‘ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ…’ എന്ന പരിഹാസ കമന്റിന് ‘അയ്യേ… കഷ്ടം’ എന്നാണ് അമൃത മറുപടി നൽകിയത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഈ കമന്റുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ മകളുടെ സമ്മതം തനിക്ക് ലഭിച്ചിരുന്നുവെന്ന് അമൃത സുരേഷ് പറഞ്ഞിരുന്നു.ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങി ടുഗേതർ റിലേഷൻ ഷിപ്പ് അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃതയ്‌ക്കൊപ്പം ജീവിതമാരംഭിച്ചത്‌