പലപ്പോഴും തലയിണ കേട്ടിപിടിച്ച് കരഞ്ഞ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് ടോവിനോ !!

മലയാള സിനിമയെ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ നടന്മാരില്‍ ഒരാളാണ് ടോവിനോ. താരത്തിന്റെ സിനിമ മിന്നല്‍ മുരളി ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ ലോകത്ത് ഇടം…

മലയാള സിനിമയെ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ നടന്മാരില്‍ ഒരാളാണ് ടോവിനോ. താരത്തിന്റെ സിനിമ മിന്നല്‍ മുരളി ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ ലോകത്ത് ഇടം പിടിച്ചത്, തന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും മറ്റുമാണ് താരം പങ്ക് വെച്ച് എത്തിയിരിക്കുന്നത്.

പലപ്പോഴും മനസ്സ് തളർന്നപ്പോഴും, തലയിണ കെട്ടിപ്പിടിച്ചു പറഞ്ഞപ്പോഴും, മുന്നോട്ട് തന്നെ നടക്കാം എന്ന് തീരുമാനം ഞാൻ എടുത്തു, കാരണം അന്ന് ആരും ഉണ്ടായിരുന്നില്ല എല്ലാം ഞാൻ നേടിയെടുക്കണമായിരുന്നു, എന്റെ ജീവിത യാത്ര അത് തന്നെയാണ് ആ ജീവിതത്തിലാണ് ഞാൻ ഇപ്പോൾ, ഒരു പക്ഷെ നാളെ ഈ ജീവിത യാത്ര നഷ്ടപ്പെടുകയാണെങ്കിൽ എനിക്ക് മറ്റൊരു തരത്തിൽ ജീവിതം തുടരേണ്ടി വരും എന്നാണ് താരം പറഞ്ഞത്. ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ തല്ലുമാല എന്ന ചിത്രം മികച്ച പ്രതികരണമാണ് നൽകുന്നത്, ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്.