വനിതവിജയകുമാറിന് നാലാമത് വിവാഹം, ഞെട്ടൽ മാറാതെ സോഷ്യൽ മീഡിയ

വിവാദങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന താരമാണ് വനിതാ വിജയകുമാർ. നിരവധി തവണയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. അതിൽ പ്രധാനമായ ഒന്നാണ് താരം മൂന്ന് വിവാഹം കഴിച്ചു എന്നുള്ളത്. പീറ്ററിനെ ആണ് താരം അവസാനമായി വിവാഹം കഴിച്ചത്.…

വിവാദങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന താരമാണ് വനിതാ വിജയകുമാർ. നിരവധി തവണയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. അതിൽ പ്രധാനമായ ഒന്നാണ് താരം മൂന്ന് വിവാഹം കഴിച്ചു എന്നുള്ളത്. പീറ്ററിനെ ആണ് താരം അവസാനമായി വിവാഹം കഴിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച് കൊണ്ടായിരുന്നു വനിതയും പീറ്ററും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും വിവാഹത്തിനെതിരെ പീറ്ററുടെ ഭാര്യയും രംഗത്ത് വന്നിരുന്നു. എന്നാൽ അപ്പോഴൊക്കെ പീറ്റർ തന്റെ ഭർത്താവ് ആണെന്ന് വനിതയും വാദിച്ചു. സോഷ്യൽ മീഡിയയിൽ വലിയ വിമര്ശനങ്ങൾ താരത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും താരം കാര്യമാക്കാതെ തന്റെ വിവാഹജീവിതം ആസ്വദിച്ചിരുന്നു. എന്നാൽ ആ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. പീറ്ററുമായി മൂന്ന് മാസങ്ങൾക്ക് ഉള്ളിൽ തന്നെ വനിത ബന്ധം വേർപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വനിതയുടെ ഒരു വിവാഹചിത്രം പ്രചരിക്കുകയാണ്, നടി തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. വനിത വീണ്ടും വിവാഹം കഴിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പവർസ്റ്റാർ ശ്രീനിവാസനാണ് വനിതയോടൊപ്പം ചിത്രത്തിലുള്ളത്. വിവാഹ വേഷത്തിൽ പൂമാല ധരിച്ച് നിൽക്കുന്ന താരങ്ങളുടെ ചിത്രമാണ് വൈറലാവുന്നത്. ലവ് ഇമോജിക്കൊപ്പമാണ് വനിത ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങുടെ വിവാഹ ചിത്രം വൈറലായതിന് പിന്നാലൊണ് ഫോട്ടോയ്ക്ക് പിന്നിലെ കഥ പുറത്ത വരുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി എടുത്ത ചിത്രമാണിത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം നാലാമത് വിവാഹിതയാകുമെന്ന് ഒരു ജ്യോത്സൻ വനിതയോട് പറഞ്ഞിരുന്നു,ഒരു ടെലിവിഷൻ പരിപാടിയിൽ ഇവരുടെ മുന്നിൽ ഇരുന്ന് ആണ് ജോത്സ്യൻ ഇത് പറഞ്ഞത്. ഉടൻ തന്നെ നാലാമത്തെ വിവാഹം നടക്കുമെന്നാണ് ജോത്സ്യൻ പറയുന്നത്. എസ് വെച്ച് പേര് ആരംഭിക്കുന്ന ഒരാളായിരിക്കും വിവാഹം കഴിക്കുക എന്നും പറയുന്നു, ഇപ്പോൾ എസിൽ വെച്ച് പേര് തുടങ്ങുന്ന എല്ലാവരും വനിതയെ കോൺടാക്ട് ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതിനുപുറമേ നടി ഉടൻതന്നെ രാഷ്ട്രീയത്തിലിറങ്ങാൻ സാധ്യതയുണ്ട് എന്നും താരത്തിനോട് ജ്യോത്സൻ പറയുന്നു, രാഷ്ട്രീയം നടിക്ക് പറ്റിയ ഫീൽഡ് ആണ് എന്നും ഇവിടെ തിളങ്ങാൻ സാധ്യതയുണ്ട് എന്നുമാണ് വനിതയോട് ജ്യോത്സൻ പറഞ്ഞത്,

പീറ്റർ വനിതയെ വിവാഹം കഴിച്ചതിനു പിന്നാലെ പീറ്ററിന്റെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരുന്നു, താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താതെയാണ് ഇയാൾ വനിതയെ വിവാഹം ചെയ്തത് എന്ന് പീറ്ററിന്റെ ആദ്യ ഭാര്യ പറഞ്ഞു. എന്നാൽ ഇത് പിന്നീട് കെട്ടടങ്ങുക ആയിരുന്നുഒക്ടോബര്‍ അഞ്ചിനായിരുന്നു വനിതയുടെ നാല്‍പതാം ജന്മദിനം. പീറ്ററുമാിട്ടുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആയതിനാല്‍ വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. വനിതയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെണ്‍മക്കള്‍ പീറ്ററിനും വനിതയ്ക്കുമൊപ്പമാണ് താമസിച്ചിരുന്ന